×

നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ 48:20 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:20) ayat 20 in Malayalam

48:20 Surah Al-Fath ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 20 - الفَتح - Page - Juz 26

﴿وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةٗ تَأۡخُذُونَهَا فَعَجَّلَ لَكُمۡ هَٰذِهِۦ وَكَفَّ أَيۡدِيَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةٗ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٰطٗا مُّسۡتَقِيمٗا ﴾
[الفَتح: 20]

നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്‌) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി

❮ Previous Next ❯

ترجمة: وعدكم الله مغانم كثيرة تأخذونها فعجل لكم هذه وكف أيدي الناس عنكم, باللغة المالايا

﴿وعدكم الله مغانم كثيرة تأخذونها فعجل لكم هذه وكف أيدي الناس عنكم﴾ [الفَتح: 20]

Abdul Hameed Madani And Kunhi Mohammed
ninnalkku piticcetukkavunna dharalam samararjita svattukal allahu ninnalkk vagdanam nalkiyirikkunnu. ennal it (khaibarile samararjita svatt‌) avan ninnalkk neratte tanne tannirikkukayan‌. janannalute kaikale ninnalil ninn avan tatayukayum ceytirikkunnu. satyavisvasikalkk atearu drstantamayirikkuvanum, neraya patayilekk ninnale avan nayikkuvanum venti
Abdul Hameed Madani And Kunhi Mohammed
niṅṅaḷkku piṭicceṭukkāvunna dhārāḷaṁ samarārjita svattukaḷ allāhu niṅṅaḷkk vāgdānaṁ nalkiyirikkunnu. ennāl it (khaibaṟile samarārjita svatt‌) avan niṅṅaḷkk nēratte tanne tannirikkukayāṇ‌. janaṅṅaḷuṭe kaikaḷe niṅṅaḷil ninn avan taṭayukayuṁ ceytirikkunnu. satyaviśvāsikaḷkk ateāru dr̥ṣṭāntamāyirikkuvānuṁ, nērāya pātayilēkk niṅṅaḷe avan nayikkuvānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkku piticcetukkavunna dharalam samararjita svattukal allahu ninnalkk vagdanam nalkiyirikkunnu. ennal it (khaibarile samararjita svatt‌) avan ninnalkk neratte tanne tannirikkukayan‌. janannalute kaikale ninnalil ninn avan tatayukayum ceytirikkunnu. satyavisvasikalkk atearu drstantamayirikkuvanum, neraya patayilekk ninnale avan nayikkuvanum venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkku piṭicceṭukkāvunna dhārāḷaṁ samarārjita svattukaḷ allāhu niṅṅaḷkk vāgdānaṁ nalkiyirikkunnu. ennāl it (khaibaṟile samarārjita svatt‌) avan niṅṅaḷkk nēratte tanne tannirikkukayāṇ‌. janaṅṅaḷuṭe kaikaḷe niṅṅaḷil ninn avan taṭayukayuṁ ceytirikkunnu. satyaviśvāsikaḷkk ateāru dr̥ṣṭāntamāyirikkuvānuṁ, nērāya pātayilēkk niṅṅaḷe avan nayikkuvānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്‌) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി
Muhammad Karakunnu And Vanidas Elayavoor
ninnalkketukkan dharalam samararjita sampatt allahu vagdanam ceytirikkunnu. ennalit allahu ninnalkk munkutti tanne tannirikkunnu. ninnalilninn janattinre kaikale avan tatannunirttukayum ceytirikkunnu. satyavisvasikalkkearatayalamakananit. ninnale nervaliyil nayikkanum
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkkeṭukkān dhārāḷaṁ samarārjita sampatt allāhu vāgdānaṁ ceytirikkunnu. ennālit allāhu niṅṅaḷkk munkūṭṭi tanne tannirikkunnu. niṅṅaḷilninn janattinṟe kaikaḷe avan taṭaññunirttukayuṁ ceytirikkunnu. satyaviśvāsikaḷkkeāraṭayāḷamākānāṇit. niṅṅaḷe nērvaḻiyil nayikkānuṁ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കെടുക്കാന്‍ ധാരാളം സമരാര്‍ജിത സമ്പത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാലിത് അല്ലാഹു നിങ്ങള്‍ക്ക് മുന്‍കൂട്ടി തന്നെ തന്നിരിക്കുന്നു. നിങ്ങളില്‍നിന്ന് ജനത്തിന്റെ കൈകളെ അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek