×

നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്‌. 48:21 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:21) ayat 21 in Malayalam

48:21 Surah Al-Fath ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 21 - الفَتح - Page - Juz 26

﴿وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡهَا قَدۡ أَحَاطَ ٱللَّهُ بِهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ﴾
[الفَتح: 21]

നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്‌. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: وأخرى لم تقدروا عليها قد أحاط الله بها وكان الله على كل, باللغة المالايا

﴿وأخرى لم تقدروا عليها قد أحاط الله بها وكان الله على كل﴾ [الفَتح: 21]

Abdul Hameed Madani And Kunhi Mohammed
ninnalkk netiyetukkan kalinnittillatta marru nettannalum (avan vagdanam ceytirikkunnu.) allahu avare valayam ceytirikkukayan‌. allahu etu karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk nēṭiyeṭukkān kaḻiññiṭṭillātta maṟṟu nēṭṭaṅṅaḷuṁ (avan vāgdānaṁ ceytirikkunnu.) allāhu avare valayaṁ ceytirikkukayāṇ‌. allāhu ētu kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk netiyetukkan kalinnittillatta marru nettannalum (avan vagdanam ceytirikkunnu.) allahu avare valayam ceytirikkukayan‌. allahu etu karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk nēṭiyeṭukkān kaḻiññiṭṭillātta maṟṟu nēṭṭaṅṅaḷuṁ (avan vāgdānaṁ ceytirikkunnu.) allāhu avare valayaṁ ceytirikkukayāṇ‌. allāhu ētu kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്‌. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalkku kaivarikkanayittillatta marru nettannalum avan ninnalkk vagdanam nalkiyirikkunnu. avayeyeakke allahu valayam ceyt veccirikkukayan. allahu ella karyattinum kalivurravan tanne
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkku kaivarikkānāyiṭṭillātta maṟṟu nēṭṭaṅṅaḷuṁ avan niṅṅaḷkk vāgdānaṁ nalkiyirikkunnu. avayeyeākke allāhu valayaṁ ceyt veccirikkukayāṇ. allāhu ellā kāryattinuṁ kaḻivuṟṟavan tanne
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കു കൈവരിക്കാനായിട്ടില്ലാത്ത മറ്റു നേട്ടങ്ങളും അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. അവയെയൊക്കെ അല്ലാഹു വലയം ചെയ്ത് വെച്ചിരിക്കുകയാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek