×

അവര്‍ക്ക് (ശത്രുക്കള്‍ക്ക്‌) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ 48:24 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:24) ayat 24 in Malayalam

48:24 Surah Al-Fath ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 24 - الفَتح - Page - Juz 26

﴿وَهُوَ ٱلَّذِي كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡهُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ﴾
[الفَتح: 24]

അവര്‍ക്ക് (ശത്രുക്കള്‍ക്ക്‌) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: وهو الذي كف أيديهم عنكم وأيديكم عنهم ببطن مكة من بعد أن, باللغة المالايا

﴿وهو الذي كف أيديهم عنكم وأيديكم عنهم ببطن مكة من بعد أن﴾ [الفَتح: 24]

Abdul Hameed Madani And Kunhi Mohammed
avarkk (satrukkalkk‌) etiril ninnalkk vijayam nalkiyatin sesam avanakunnu makkayute ullil vecc avarute kaikal ninnalil ninnum ninnalute kaikal avaril ninnum tatannu nirttiyat‌. allahu ninnal pravarttikkunnatinepparri kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
avarkk (śatrukkaḷkk‌) etiril niṅṅaḷkk vijayaṁ nalkiyatin śēṣaṁ avanākunnu makkayuṭe uḷḷil vecc avaruṭe kaikaḷ niṅṅaḷil ninnuṁ niṅṅaḷuṭe kaikaḷ avaril ninnuṁ taṭaññu nirttiyat‌. allāhu niṅṅaḷ pravarttikkunnatineppaṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk (satrukkalkk‌) etiril ninnalkk vijayam nalkiyatin sesam avanakunnu makkayute ullil vecc avarute kaikal ninnalil ninnum ninnalute kaikal avaril ninnum tatannu nirttiyat‌. allahu ninnal pravarttikkunnatinepparri kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk (śatrukkaḷkk‌) etiril niṅṅaḷkk vijayaṁ nalkiyatin śēṣaṁ avanākunnu makkayuṭe uḷḷil vecc avaruṭe kaikaḷ niṅṅaḷil ninnuṁ niṅṅaḷuṭe kaikaḷ avaril ninnuṁ taṭaññu nirttiyat‌. allāhu niṅṅaḷ pravarttikkunnatineppaṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് (ശത്രുക്കള്‍ക്ക്‌) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
makkayute maritattil vecc avarute kaikale ninnalilninnum ninnalute kaikale avarilninnum tatannunirttiyat allahuvan - avan avarkketire ninnalkk vijayamarulikkalinnirikke. ninnal ceyyunnatellam kantariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
makkayuṭe māṟiṭattil vecc avaruṭe kaikaḷe niṅṅaḷilninnuṁ niṅṅaḷuṭe kaikaḷe avarilninnuṁ taṭaññunirttiyat allāhuvāṇ - avan avarkketire niṅṅaḷkk vijayamaruḷikkaḻiññirikke. niṅṅaḷ ceyyunnatellāṁ kaṇṭaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
മക്കയുടെ മാറിടത്തില്‍ വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകളെ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത് അല്ലാഹുവാണ് - അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek