×

സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത 48:25 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:25) ayat 25 in Malayalam

48:25 Surah Al-Fath ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 25 - الفَتح - Page - Juz 26

﴿هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا ﴾
[الفَتح: 25]

സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക് അറിഞ്ഞ് കൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നു ഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍ നിന്ന് തടയുമായിരുന്നില്ല.) അല്ലാഹു തന്‍റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്‌. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുക തന്നെ ചെയ്യുമായിരുന്നു

❮ Previous Next ❯

ترجمة: هم الذين كفروا وصدوكم عن المسجد الحرام والهدي معكوفا أن يبلغ محله, باللغة المالايا

﴿هم الذين كفروا وصدوكم عن المسجد الحرام والهدي معكوفا أن يبلغ محله﴾ [الفَتح: 25]

Abdul Hameed Madani And Kunhi Mohammed
satyatte nisedhikkukayum, pavitramaya devalayattil ninn ninnale tatayukayum, balimrgannale avayute niscita sthanattettan anuvadikkatta nilayil tatannunirttukayum ceytavarakunnu avar. ninnalkk arinn kutatta satyavisvasikalaya cila purusanmareyum satyavisvasinikalaya cila strikaleyum ninnal cavittittekkukayum, ennitt (ninnal) ariyate tanne avar nimittam ninnalkk papam vannu bhavikkan itayavukayum ceyyillayirunnenkil (allahu ninnale iruvibhagatteyum yud'dhattil ninn tatayumayirunnilla.) allahu tanre karunyattil tan uddesikkunnavare ulpetuttentatinayittakunnu at‌. avar (makkayile visvasikalum satyanisedhikalum) verittayirunnu tamasiccirunnatenkil avarile satyanisedhikalkk vedanayeriya siksa nam nalkuka tanne ceyyumayirunnu
Abdul Hameed Madani And Kunhi Mohammed
satyatte niṣēdhikkukayuṁ, pavitramāya dēvālayattil ninn niṅṅaḷe taṭayukayuṁ, balimr̥gaṅṅaḷe avayuṭe niścita sthānattettān anuvadikkātta nilayil taṭaññunirttukayuṁ ceytavarākunnu avar. niṅṅaḷkk aṟiññ kūṭātta satyaviśvāsikaḷāya cila puruṣanmāreyuṁ satyaviśvāsinikaḷāya cila strīkaḷeyuṁ niṅṅaḷ caviṭṭittēkkukayuṁ, enniṭṭ (niṅṅaḷ) aṟiyāte tanne avar nimittaṁ niṅṅaḷkk pāpaṁ vannu bhavikkān iṭayāvukayuṁ ceyyillāyirunneṅkil (allāhu niṅṅaḷe iruvibhāgatteyuṁ yud'dhattil ninn taṭayumāyirunnilla.) allāhu tanṟe kāruṇyattil tān uddēśikkunnavare uḷpeṭuttēṇṭatināyiṭṭākunnu at‌. avar (makkayile viśvāsikaḷuṁ satyaniṣēdhikaḷuṁ) vēṟiṭṭāyirunnu tāmasiccirunnateṅkil avarile satyaniṣēdhikaḷkk vēdanayēṟiya śikṣa nāṁ nalkuka tanne ceyyumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyatte nisedhikkukayum, pavitramaya devalayattil ninn ninnale tatayukayum, balimrgannale avayute niscita sthanattettan anuvadikkatta nilayil tatannunirttukayum ceytavarakunnu avar. ninnalkk arinn kutatta satyavisvasikalaya cila purusanmareyum satyavisvasinikalaya cila strikaleyum ninnal cavittittekkukayum, ennitt (ninnal) ariyate tanne avar nimittam ninnalkk papam vannu bhavikkan itayavukayum ceyyillayirunnenkil (allahu ninnale iruvibhagatteyum yud'dhattil ninn tatayumayirunnilla.) allahu tanre karunyattil tan uddesikkunnavare ulpetuttentatinayittakunnu at‌. avar (makkayile visvasikalum satyanisedhikalum) verittayirunnu tamasiccirunnatenkil avarile satyanisedhikalkk vedanayeriya siksa nam nalkuka tanne ceyyumayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyatte niṣēdhikkukayuṁ, pavitramāya dēvālayattil ninn niṅṅaḷe taṭayukayuṁ, balimr̥gaṅṅaḷe avayuṭe niścita sthānattettān anuvadikkātta nilayil taṭaññunirttukayuṁ ceytavarākunnu avar. niṅṅaḷkk aṟiññ kūṭātta satyaviśvāsikaḷāya cila puruṣanmāreyuṁ satyaviśvāsinikaḷāya cila strīkaḷeyuṁ niṅṅaḷ caviṭṭittēkkukayuṁ, enniṭṭ (niṅṅaḷ) aṟiyāte tanne avar nimittaṁ niṅṅaḷkk pāpaṁ vannu bhavikkān iṭayāvukayuṁ ceyyillāyirunneṅkil (allāhu niṅṅaḷe iruvibhāgatteyuṁ yud'dhattil ninn taṭayumāyirunnilla.) allāhu tanṟe kāruṇyattil tān uddēśikkunnavare uḷpeṭuttēṇṭatināyiṭṭākunnu at‌. avar (makkayile viśvāsikaḷuṁ satyaniṣēdhikaḷuṁ) vēṟiṭṭāyirunnu tāmasiccirunnateṅkil avarile satyaniṣēdhikaḷkk vēdanayēṟiya śikṣa nāṁ nalkuka tanne ceyyumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക് അറിഞ്ഞ് കൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നു ഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍ നിന്ന് തടയുമായിരുന്നില്ല.) അല്ലാഹു തന്‍റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്‌. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുക തന്നെ ചെയ്യുമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
makkayiluntayirunnavar satyatte tallipparannavarayirunnu; ninnale masjidul haramilninn vilakkiyavarum balimrgannale niscita sthalattettananuvadikkate tatannu nirttiyavarum. satyavisvasikalenn ninnal tiriccarinnittillatta cila stri purusanmare ninnal cavittimetikkanum annane karyamariyate avar karanamayi ninnal terrilakappetanum sadhyatayillayirunnuvenkil allahu annane ceyyumayirunnilla. allahu tanichikkunnavare tanre anugrahattilulppetuttananit. avar vevvereyan vasiccirunnatenkil avarile satyanisedhikalkku nam neaveriya siksa nalkumayirunnu
Muhammad Karakunnu And Vanidas Elayavoor
makkayiluṇṭāyirunnavar satyatte taḷḷippaṟaññavarāyirunnu; niṅṅaḷe masjidul haṟāmilninn vilakkiyavaruṁ balimr̥gaṅṅaḷe niścita sthalattettānanuvadikkāte taṭaññu nirttiyavaruṁ. satyaviśvāsikaḷenn niṅṅaḷ tiriccaṟiññiṭṭillātta cila strī puruṣanmāre niṅṅaḷ caviṭṭimetikkānuṁ aṅṅane kāryamaṟiyāte avar kāraṇamāyi niṅṅaḷ teṟṟilakappeṭānuṁ sādhyatayillāyirunnuveṅkil allāhu aṅṅane ceyyumāyirunnilla. allāhu tānichikkunnavare tanṟe anugrahattiluḷppeṭuttānāṇit. avar vevvēṟeyāṇ vasiccirunnateṅkil avarile satyaniṣēdhikaḷkku nāṁ nēāvēṟiya śikṣa nalkumāyirunnu
Muhammad Karakunnu And Vanidas Elayavoor
മക്കയിലുണ്ടായിരുന്നവര്‍ സത്യത്തെ തള്ളിപ്പറഞ്ഞവരായിരുന്നു; നിങ്ങളെ മസ്ജിദുല്‍ ഹറാമില്‍നിന്ന് വിലക്കിയവരും ബലിമൃഗങ്ങളെ നിശ്ചിത സ്ഥലത്തെത്താനനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയവരും. സത്യവിശ്വാസികളെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ചില സ്ത്രീ പുരുഷന്മാരെ നിങ്ങള്‍ ചവിട്ടിമെതിക്കാനും അങ്ങനെ കാര്യമറിയാതെ അവര്‍ കാരണമായി നിങ്ങള്‍ തെറ്റിലകപ്പെടാനും സാധ്യതയില്ലായിരുന്നുവെങ്കില്‍ അല്ലാഹു അങ്ങനെ ചെയ്യുമായിരുന്നില്ല. അല്ലാഹു താനിഛിക്കുന്നവരെ തന്റെ അനുഗ്രഹത്തിലുള്‍പ്പെടുത്താനാണിത്. അവര്‍ വെവ്വേറെയാണ് വസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്കു നാം നോവേറിയ ശിക്ഷ നല്‍കുമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek