×

തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധപനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. 49:3 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:3) ayat 3 in Malayalam

49:3 Surah Al-hujurat ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 3 - الحُجُرَات - Page - Juz 26

﴿إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ ﴾
[الحُجُرَات: 3]

തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധപനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌

❮ Previous Next ❯

ترجمة: إن الذين يغضون أصواتهم عند رسول الله أولئك الذين امتحن الله قلوبهم, باللغة المالايا

﴿إن الذين يغضون أصواتهم عند رسول الله أولئك الذين امتحن الله قلوبهم﴾ [الحُجُرَات: 3]

Abdul Hameed Madani And Kunhi Mohammed
tirccayayum tannalute sabdannal allahuvinre rasulinre atutt talttunnavararea avarute hrdayannalakunnu allahu dhapanisthaykkayi pariksiccetuttittullat‌. avarkkakunnu papameacanavum mahattaya pratiphalavumullat‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ taṅṅaḷuṭe śabdaṅṅaḷ allāhuvinṟe ṟasūlinṟe aṭutt tāḻttunnavarārēā avaruṭe hr̥dayaṅṅaḷākunnu allāhu dhapaniṣṭhaykkāyi parīkṣicceṭuttiṭṭuḷḷat‌. avarkkākunnu pāpamēācanavuṁ mahattāya pratiphalavumuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum tannalute sabdannal allahuvinre rasulinre atutt talttunnavararea avarute hrdayannalakunnu allahu dhapanisthaykkayi pariksiccetuttittullat‌. avarkkakunnu papameacanavum mahattaya pratiphalavumullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ taṅṅaḷuṭe śabdaṅṅaḷ allāhuvinṟe ṟasūlinṟe aṭutt tāḻttunnavarārēā avaruṭe hr̥dayaṅṅaḷākunnu allāhu dhapaniṣṭhaykkāyi parīkṣicceṭuttiṭṭuḷḷat‌. avarkkākunnu pāpamēācanavuṁ mahattāya pratiphalavumuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധപനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
daivadutanre atutt tannalute svaram talttunnavaruntallea; urappayum avarute manas'sukaleyan allahu bhayabhaktikkayi pariksiccearukkiyat. avarkk papameacanamunt. atimahattaya pratiphalavum
Muhammad Karakunnu And Vanidas Elayavoor
daivadūtanṟe aṭutt taṅṅaḷuṭe svaraṁ tāḻttunnavaruṇṭallēā; uṟappāyuṁ avaruṭe manas'sukaḷeyāṇ allāhu bhayabhaktikkāyi parīkṣicceārukkiyat. avarkk pāpamēācanamuṇṭ. atimahattāya pratiphalavuṁ
Muhammad Karakunnu And Vanidas Elayavoor
ദൈവദൂതന്റെ അടുത്ത് തങ്ങളുടെ സ്വരം താഴ്ത്തുന്നവരുണ്ടല്ലോ; ഉറപ്പായും അവരുടെ മനസ്സുകളെയാണ് അല്ലാഹു ഭയഭക്തിക്കായി പരീക്ഷിച്ചൊരുക്കിയത്. അവര്‍ക്ക് പാപമോചനമുണ്ട്. അതിമഹത്തായ പ്രതിഫലവും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek