×

(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല 49:4 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:4) ayat 4 in Malayalam

49:4 Surah Al-hujurat ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 4 - الحُجُرَات - Page - Juz 26

﴿إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ ﴾
[الحُجُرَات: 4]

(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: إن الذين ينادونك من وراء الحجرات أكثرهم لا يعقلون, باللغة المالايا

﴿إن الذين ينادونك من وراء الحجرات أكثرهم لا يعقلون﴾ [الحُجُرَات: 4]

Abdul Hameed Madani And Kunhi Mohammed
(ni tamasikkunna) arakalkku purattu ninn ninne vilikkunnavararea avaril adhikaperum cinticcu manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
(nī tāmasikkunna) aṟakaḷkku puṟattu ninn ninne viḷikkunnavarārēā avaril adhikapēruṁ cinticcu manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ni tamasikkunna) arakalkku purattu ninn ninne vilikkunnavararea avaril adhikaperum cinticcu manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nī tāmasikkunna) aṟakaḷkku puṟattu ninn ninne viḷikkunnavarārēā avaril adhikapēruṁ cinticcu manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
murikalkku veliyil ninn ninne vilikkunnavarilere perum onnum cinticcu manas'silakkattavaran
Muhammad Karakunnu And Vanidas Elayavoor
muṟikaḷkku veḷiyil ninn ninne viḷikkunnavarilēṟe pēruṁ onnuṁ cinticcu manas'silākkāttavarāṇ
Muhammad Karakunnu And Vanidas Elayavoor
മുറികള്‍ക്കു വെളിയില്‍ നിന്ന് നിന്നെ വിളിക്കുന്നവരിലേറെ പേരും ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek