×

അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ 5:104 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:104) ayat 104 in Malayalam

5:104 Surah Al-Ma’idah ayat 104 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 104 - المَائدة - Page - Juz 7

﴿وَإِذَا قِيلَ لَهُمۡ تَعَالَوۡاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُواْ حَسۡبُنَا مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡلَمُونَ شَيۡـٔٗا وَلَا يَهۡتَدُونَ ﴾
[المَائدة: 104]

അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക്‌. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ)

❮ Previous Next ❯

ترجمة: وإذا قيل لهم تعالوا إلى ما أنـزل الله وإلى الرسول قالوا حسبنا, باللغة المالايا

﴿وإذا قيل لهم تعالوا إلى ما أنـزل الله وإلى الرسول قالوا حسبنا﴾ [المَائدة: 104]

Abdul Hameed Madani And Kunhi Mohammed
allahu avatarippiccatilekkum, rasulilekkum varuvin enn avareat parayappettal, nannalute pitakkale etearu nilapatilanea nannal kantettiyat atu mati nannalkk‌. ennayirikkum avar parayuka: avarute pitakkal yateannumariyattavarum, sanmargam prapikkattavarum ayirunnal pealum (at matiyennea)
Abdul Hameed Madani And Kunhi Mohammed
allāhu avatarippiccatilēkkuṁ, ṟasūlilēkkuṁ varuvin enn avarēāṭ paṟayappeṭṭāl, ñaṅṅaḷuṭe pitākkaḷe ēteāru nilapāṭilāṇēā ñaṅṅaḷ kaṇṭettiyat atu mati ñaṅṅaḷkk‌. ennāyirikkuṁ avar paṟayuka: avaruṭe pitākkaḷ yāteānnumaṟiyāttavaruṁ, sanmārgaṁ prāpikkāttavaruṁ āyirunnāl pēāluṁ (at matiyennēā)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu avatarippiccatilekkum, rasulilekkum varuvin enn avareat parayappettal, nannalute pitakkale etearu nilapatilanea nannal kantettiyat atu mati nannalkk‌. ennayirikkum avar parayuka: avarute pitakkal yateannumariyattavarum, sanmargam prapikkattavarum ayirunnal pealum (at matiyennea)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu avatarippiccatilēkkuṁ, ṟasūlilēkkuṁ varuvin enn avarēāṭ paṟayappeṭṭāl, ñaṅṅaḷuṭe pitākkaḷe ēteāru nilapāṭilāṇēā ñaṅṅaḷ kaṇṭettiyat atu mati ñaṅṅaḷkk‌. ennāyirikkuṁ avar paṟayuka: avaruṭe pitākkaḷ yāteānnumaṟiyāttavaruṁ, sanmārgaṁ prāpikkāttavaruṁ āyirunnāl pēāluṁ (at matiyennēā)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക്‌. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ)
Muhammad Karakunnu And Vanidas Elayavoor
allahu irakkittannatilekkum avanre dutanilekkum varan avasyappetumpeal avar parayunnu: "nannalute purvapitakkal natannatayi nannal kanunna patatanne nannalkku mati.” avarute pitakkanmar onnumariyattavarum nervali prapikkattavarumanenkilea
Muhammad Karakunnu And Vanidas Elayavoor
allāhu iṟakkittannatilēkkuṁ avanṟe dūtanilēkkuṁ varān āvaśyappeṭumpēāḷ avar paṟayunnu: "ñaṅṅaḷuṭe pūrvapitākkaḷ naṭannatāyi ñaṅṅaḷ kāṇunna pātatanne ñaṅṅaḷkku mati.” avaruṭe pitākkanmār onnumaṟiyāttavaruṁ nērvaḻi prāpikkāttavarumāṇeṅkilēā
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ പറയുന്നു: "ഞങ്ങളുടെ പൂര്‍വപിതാക്കള്‍ നടന്നതായി ഞങ്ങള്‍ കാണുന്ന പാതതന്നെ ഞങ്ങള്‍ക്കു മതി.” അവരുടെ പിതാക്കന്മാര്‍ ഒന്നുമറിയാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമാണെങ്കിലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek