×

സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും 5:69 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:69) ayat 69 in Malayalam

5:69 Surah Al-Ma’idah ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 69 - المَائدة - Page - Juz 6

﴿إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّٰبِـُٔونَ وَٱلنَّصَٰرَىٰ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴾
[المَائدة: 69]

സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല

❮ Previous Next ❯

ترجمة: إن الذين آمنوا والذين هادوا والصابئون والنصارى من آمن بالله واليوم الآخر, باللغة المالايا

﴿إن الذين آمنوا والذين هادوا والصابئون والنصارى من آمن بالله واليوم الآخر﴾ [المَائدة: 69]

Abdul Hameed Madani And Kunhi Mohammed
satyavisvasikalea, yahudarea, sabikalea, kraistavarea arakatte, avaril ninn allahuvilum antyadinattilum visvasikkukayum, salkarm'mannal pravarttikkukayum ceytavarkk yateannum bhayappetentatilla. avar duhkhikkenti varikayumilla
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷēā, yahūdarēā, sābikaḷēā, kraistavarēā ārākaṭṭe, avaril ninn allāhuviluṁ antyadinattiluṁ viśvasikkukayuṁ, salkarm'maṅṅaḷ pravarttikkukayuṁ ceytavarkk yāteānnuṁ bhayappeṭēṇṭatilla. avar duḥkhikkēṇṭi varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikalea, yahudarea, sabikalea, kraistavarea arakatte, avaril ninn allahuvilum antyadinattilum visvasikkukayum, salkarm'mannal pravarttikkukayum ceytavarkk yateannum bhayappetentatilla. avar duhkhikkenti varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷēā, yahūdarēā, sābikaḷēā, kraistavarēā ārākaṭṭe, avaril ninn allāhuviluṁ antyadinattiluṁ viśvasikkukayuṁ, salkarm'maṅṅaḷ pravarttikkukayuṁ ceytavarkk yāteānnuṁ bhayappeṭēṇṭatilla. avar duḥkhikkēṇṭi varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
Muhammad Karakunnu And Vanidas Elayavoor
satyavisvasikalea yahudarea sabikalea kristyanikalea aravatte; allahuvilum antyadinattilum visvasikkukayum salkkarmannal pravarttikkukayum ceyyunnavar onnum petikkentatilla. avar duhkhikkentivarikayumilla
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷēā yahūdarēā sābikaḷēā kristyānikaḷēā ārāvaṭṭe; allāhuviluṁ antyadinattiluṁ viśvasikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceyyunnavar onnuṁ pēṭikkēṇṭatilla. avar duḥkhikkēṇṭivarikayumilla
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek