×

(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ 50:22 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:22) ayat 22 in Malayalam

50:22 Surah Qaf ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 22 - قٓ - Page - Juz 26

﴿لَّقَدۡ كُنتَ فِي غَفۡلَةٖ مِّنۡ هَٰذَا فَكَشَفۡنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلۡيَوۡمَ حَدِيدٞ ﴾
[قٓ: 22]

(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു

❮ Previous Next ❯

ترجمة: لقد كنت في غفلة من هذا فكشفنا عنك غطاءك فبصرك اليوم حديد, باللغة المالايا

﴿لقد كنت في غفلة من هذا فكشفنا عنك غطاءك فبصرك اليوم حديد﴾ [قٓ: 22]

Abdul Hameed Madani And Kunhi Mohammed
(ann satyanisedhiyeatu parayappetum:) tirccayayum ni itinepparri asrad'dhayilayirunnu. ennal ippeal ninnil ninn ninre a muti nam nikkam ceytirikkunnu. annane ninre drsti inn murccayullatakunnu
Abdul Hameed Madani And Kunhi Mohammed
(ann satyaniṣēdhiyēāṭu paṟayappeṭuṁ:) tīrccayāyuṁ nī itineppaṟṟi aśrad'dhayilāyirunnu. ennāl ippēāḷ ninnil ninn ninṟe ā mūṭi nāṁ nīkkaṁ ceytirikkunnu. aṅṅane ninṟe dr̥ṣṭi inn mūrccayuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ann satyanisedhiyeatu parayappetum:) tirccayayum ni itinepparri asrad'dhayilayirunnu. ennal ippeal ninnil ninn ninre a muti nam nikkam ceytirikkunnu. annane ninre drsti inn murccayullatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ann satyaniṣēdhiyēāṭu paṟayappeṭuṁ:) tīrccayāyuṁ nī itineppaṟṟi aśrad'dhayilāyirunnu. ennāl ippēāḷ ninnil ninn ninṟe ā mūṭi nāṁ nīkkaṁ ceytirikkunnu. aṅṅane ninṟe dr̥ṣṭi inn mūrccayuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു
Muhammad Karakunnu And Vanidas Elayavoor
ann avareat parayum: tirccayayum ni itekkuricc asrad'dhanayirunnu; ennal namippeal ninnilninn a mara etuttumarriyirikkunnu. atinal ninre kalca inn murccayeriyatatre
Muhammad Karakunnu And Vanidas Elayavoor
ann avarēāṭ paṟayuṁ: tīrccayāyuṁ nī itēkkuṟicc aśrad'dhanāyirunnu; ennāl nāmippēāḷ ninnilninn ā maṟa eṭuttumāṟṟiyirikkunnu. atināl ninṟe kāḻca inn mūrccayēṟiyatatre
Muhammad Karakunnu And Vanidas Elayavoor
അന്ന് അവരോട് പറയും: തീര്‍ച്ചയായും നീ ഇതേക്കുറിച്ച് അശ്രദ്ധനായിരുന്നു; എന്നാല്‍ നാമിപ്പോള്‍ നിന്നില്‍നിന്ന് ആ മറ എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയേറിയതത്രെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek