×

(അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് 50:32 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:32) ayat 32 in Malayalam

50:32 Surah Qaf ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 32 - قٓ - Page - Juz 26

﴿هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ ﴾
[قٓ: 32]

(അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌

❮ Previous Next ❯

ترجمة: هذا ما توعدون لكل أواب حفيظ, باللغة المالايا

﴿هذا ما توعدون لكل أواب حفيظ﴾ [قٓ: 32]

Abdul Hameed Madani And Kunhi Mohammed
(avareat parayappetum:) allahuvinkalekk erravum adhikam matannunnavanum, (jivitam) kattusuksikkunnavanum aya etearalkkum nalkamenn ninnaleat vagdanam ceyyappettirunnatakunnu it‌
Abdul Hameed Madani And Kunhi Mohammed
(avarēāṭ paṟayappeṭuṁ:) allāhuviṅkalēkk ēṟṟavuṁ adhikaṁ maṭaṅṅunnavanuṁ, (jīvitaṁ) kāttusūkṣikkunnavanuṁ āya ēteārāḷkkuṁ nalkāmenn niṅṅaḷēāṭ vāgdānaṁ ceyyappeṭṭirunnatākunnu it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avareat parayappetum:) allahuvinkalekk erravum adhikam matannunnavanum, (jivitam) kattusuksikkunnavanum aya etearalkkum nalkamenn ninnaleat vagdanam ceyyappettirunnatakunnu it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avarēāṭ paṟayappeṭuṁ:) allāhuviṅkalēkk ēṟṟavuṁ adhikaṁ maṭaṅṅunnavanuṁ, (jīvitaṁ) kāttusūkṣikkunnavanuṁ āya ēteārāḷkkuṁ nalkāmenn niṅṅaḷēāṭ vāgdānaṁ ceyyappeṭṭirunnatākunnu it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌
Muhammad Karakunnu And Vanidas Elayavoor
srastavilekk matannukayum suksmata pularttukayum ceyyunna evarkkum vagdanam ceyyappettatanit
Muhammad Karakunnu And Vanidas Elayavoor
sraṣṭāvilēkk maṭaṅṅukayuṁ sūkṣmata pularttukayuṁ ceyyunna ēvarkkuṁ vāgdānaṁ ceyyappeṭṭatāṇit
Muhammad Karakunnu And Vanidas Elayavoor
സ്രഷ്ടാവിലേക്ക് മടങ്ങുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek