×

എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് 51:23 Malayalam translation

Quran infoMalayalamSurah Adh-Dhariyat ⮕ (51:23) ayat 23 in Malayalam

51:23 Surah Adh-Dhariyat ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Adh-Dhariyat ayat 23 - الذَّاريَات - Page - Juz 26

﴿فَوَرَبِّ ٱلسَّمَآءِ وَٱلۡأَرۡضِ إِنَّهُۥ لَحَقّٞ مِّثۡلَ مَآ أَنَّكُمۡ تَنطِقُونَ ﴾
[الذَّاريَات: 23]

എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു

❮ Previous Next ❯

ترجمة: فورب السماء والأرض إنه لحق مثل ما أنكم تنطقون, باللغة المالايا

﴿فورب السماء والأرض إنه لحق مثل ما أنكم تنطقون﴾ [الذَّاريَات: 23]

Abdul Hameed Madani And Kunhi Mohammed
ennal akasattinreyum bhumiyuteyum raksitavine tanneyana, satyam! ninnal sansarikkunnu ennatu peale tirccayayum it satyamakunnu
Abdul Hameed Madani And Kunhi Mohammed
ennāl ākāśattinṟeyuṁ bhūmiyuṭeyuṁ rakṣitāvine tanneyāṇa, satyaṁ! niṅṅaḷ sansārikkunnu ennatu pēāle tīrccayāyuṁ it satyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal akasattinreyum bhumiyuteyum raksitavine tanneyana, satyam! ninnal sansarikkunnu ennatu peale tirccayayum it satyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl ākāśattinṟeyuṁ bhūmiyuṭeyuṁ rakṣitāvine tanneyāṇa, satyaṁ! niṅṅaḷ sansārikkunnu ennatu pēāle tīrccayāyuṁ it satyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
akasabhumikalute nathan saksi. ninnal sansariccukeantirikkunnu ennapeale it satyamakunnu
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷuṭe nāthan sākṣi. niṅṅaḷ sansāriccukeāṇṭirikkunnu ennapēāle it satyamākunnu
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളുടെ നാഥന്‍ സാക്ഷി. നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നപോലെ ഇത് സത്യമാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek