×

അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി 53:30 Malayalam translation

Quran infoMalayalamSurah An-Najm ⮕ (53:30) ayat 30 in Malayalam

53:30 Surah An-Najm ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah An-Najm ayat 30 - النَّجم - Page - Juz 27

﴿ذَٰلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ ﴾
[النَّجم: 30]

അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു

❮ Previous Next ❯

ترجمة: ذلك مبلغهم من العلم إن ربك هو أعلم بمن ضل عن سبيله, باللغة المالايا

﴿ذلك مبلغهم من العلم إن ربك هو أعلم بمن ضل عن سبيله﴾ [النَّجم: 30]

Abdul Hameed Madani And Kunhi Mohammed
arivilninn avar ake ettiyittullat atrattealamakunnu. tirccayayum ninre raksitavakunnu avanre margattil ninn terrippeayavarepparri kututal arivullavan. sanmargam prapiccavare parri kututal arivullavanum avan tanneyakunnu
Abdul Hameed Madani And Kunhi Mohammed
aṟivilninn avar āke ettiyiṭṭuḷḷat atrattēāḷamākunnu. tīrccayāyuṁ ninṟe rakṣitāvākunnu avanṟe mārgattil ninn teṟṟippēāyavareppaṟṟi kūṭutal aṟivuḷḷavan. sanmārgaṁ prāpiccavare paṟṟi kūṭutal aṟivuḷḷavanuṁ avan tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
arivilninn avar ake ettiyittullat atrattealamakunnu. tirccayayum ninre raksitavakunnu avanre margattil ninn terrippeayavarepparri kututal arivullavan. sanmargam prapiccavare parri kututal arivullavanum avan tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṟivilninn avar āke ettiyiṭṭuḷḷat atrattēāḷamākunnu. tīrccayāyuṁ ninṟe rakṣitāvākunnu avanṟe mārgattil ninn teṟṟippēāyavareppaṟṟi kūṭutal aṟivuḷḷavan. sanmārgaṁ prāpiccavare paṟṟi kūṭutal aṟivuḷḷavanuṁ avan tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
avarkku netanaya ariv atumatraman. tanre margattilninn terriyavar arenn erram nannayariyunnavan ninre nathanan. nervali prapiccavarepparri nannayariyunnavanum avan tanne
Muhammad Karakunnu And Vanidas Elayavoor
avarkku nēṭānāya aṟiv atumātramāṇ. tanṟe mārgattilninn teṟṟiyavar ārenn ēṟṟaṁ nannāyaṟiyunnavan ninṟe nāthanāṇ. nērvaḻi prāpiccavareppaṟṟi nannāyaṟiyunnavanuṁ avan tanne
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek