×

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ 53:31 Malayalam translation

Quran infoMalayalamSurah An-Najm ⮕ (53:31) ayat 31 in Malayalam

53:31 Surah An-Najm ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah An-Najm ayat 31 - النَّجم - Page - Juz 27

﴿وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى ﴾
[النَّجم: 31]

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും

❮ Previous Next ❯

ترجمة: ولله ما في السموات وما في الأرض ليجزي الذين أساءوا بما عملوا, باللغة المالايا

﴿ولله ما في السموات وما في الأرض ليجزي الذين أساءوا بما عملوا﴾ [النَّجم: 31]

Abdul Hameed Madani And Kunhi Mohammed
allahuvinnullatakunnu akasannalilullatum bhumiyilullatum. tinma pravartticcavarkk avar ceyyunnatinanusaricc pratiphalam nalkuvan ventiyatre at‌. nanma pravartticcavarkk erravum nalla pratiphalam nalkuvan ventiyum
Abdul Hameed Madani And Kunhi Mohammed
allāhuvinnuḷḷatākunnu ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ. tinma pravartticcavarkk avar ceyyunnatinanusaricc pratiphalaṁ nalkuvān vēṇṭiyatre at‌. nanma pravartticcavarkk ēṟṟavuṁ nalla pratiphalaṁ nalkuvān vēṇṭiyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinnullatakunnu akasannalilullatum bhumiyilullatum. tinma pravartticcavarkk avar ceyyunnatinanusaricc pratiphalam nalkuvan ventiyatre at‌. nanma pravartticcavarkk erravum nalla pratiphalam nalkuvan ventiyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinnuḷḷatākunnu ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ. tinma pravartticcavarkk avar ceyyunnatinanusaricc pratiphalaṁ nalkuvān vēṇṭiyatre at‌. nanma pravartticcavarkk ēṟṟavuṁ nalla pratiphalaṁ nalkuvān vēṇṭiyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും
Muhammad Karakunnu And Vanidas Elayavoor
akasa bhumikalilullateakkeyum allahuvinretan. durvrttarkk avarute pravarttanannalkkeatta pratiphalam nalkananat. sadvrttarkk sadphalam sam'manikkanum
Muhammad Karakunnu And Vanidas Elayavoor
ākāśa bhūmikaḷiluḷḷateākkeyuṁ allāhuvinṟētāṇ. durvr̥ttarkk avaruṭe pravarttanaṅṅaḷkkeātta pratiphalaṁ nalkānāṇat. sadvr̥ttarkk sadphalaṁ sam'mānikkānuṁ
Muhammad Karakunnu And Vanidas Elayavoor
ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek