×

അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം 54:3 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:3) ayat 3 in Malayalam

54:3 Surah Al-Qamar ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 3 - القَمَر - Page - Juz 27

﴿وَكَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَكُلُّ أَمۡرٖ مُّسۡتَقِرّٞ ﴾
[القَمَر: 3]

അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു

❮ Previous Next ❯

ترجمة: وكذبوا واتبعوا أهواءهم وكل أمر مستقر, باللغة المالايا

﴿وكذبوا واتبعوا أهواءهم وكل أمر مستقر﴾ [القَمَر: 3]

Abdul Hameed Madani And Kunhi Mohammed
avar nisedhiccu tallukayum tannalute tannistannale pinparrukayum ceytirikkunnu. etearu karyavum oru niscita sthanam prapikkunnatakunnu
Abdul Hameed Madani And Kunhi Mohammed
avar niṣēdhiccu taḷḷukayuṁ taṅṅaḷuṭe tanniṣṭaṅṅaḷe pinpaṟṟukayuṁ ceytirikkunnu. ēteāru kāryavuṁ oru niścita sthānaṁ prāpikkunnatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar nisedhiccu tallukayum tannalute tannistannale pinparrukayum ceytirikkunnu. etearu karyavum oru niscita sthanam prapikkunnatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar niṣēdhiccu taḷḷukayuṁ taṅṅaḷuṭe tanniṣṭaṅṅaḷe pinpaṟṟukayuṁ ceytirikkunnu. ēteāru kāryavuṁ oru niścita sthānaṁ prāpikkunnatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു
Muhammad Karakunnu And Vanidas Elayavoor
avaratine tallipparannu. svechakale pinparri. ennal ella karyannalum oru paryavasanattilettuka tanne ceyyum
Muhammad Karakunnu And Vanidas Elayavoor
avaratine taḷḷippaṟaññu. svēchakaḷe pinpaṟṟi. ennāl ellā kāryaṅṅaḷuṁ oru paryavasānattilettuka tanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അവരതിനെ തള്ളിപ്പറഞ്ഞു. സ്വേഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek