×

അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും 54:9 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:9) ayat 9 in Malayalam

54:9 Surah Al-Qamar ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 9 - القَمَر - Page - Juz 27

﴿۞ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ فَكَذَّبُواْ عَبۡدَنَا وَقَالُواْ مَجۡنُونٞ وَٱزۡدُجِرَ ﴾
[القَمَر: 9]

അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു

❮ Previous Next ❯

ترجمة: كذبت قبلهم قوم نوح فكذبوا عبدنا وقالوا مجنون وازدجر, باللغة المالايا

﴿كذبت قبلهم قوم نوح فكذبوا عبدنا وقالوا مجنون وازدجر﴾ [القَمَر: 9]

Abdul Hameed Madani And Kunhi Mohammed
avarkk mump nuhinre janatayum nisedhiccu kalannittunt‌. annane nam'mute dasane avar nisedhicc tallukayum bhrantan ennu parayukayum ceytu. addeham viratti otikkappetukayum ceytu
Abdul Hameed Madani And Kunhi Mohammed
avarkk mump nūhinṟe janatayuṁ niṣēdhiccu kaḷaññiṭṭuṇṭ‌. aṅṅane nam'muṭe dāsane avar niṣēdhicc taḷḷukayuṁ bhrāntan ennu paṟayukayuṁ ceytu. addēhaṁ viraṭṭi ōṭikkappeṭukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk mump nuhinre janatayum nisedhiccu kalannittunt‌. annane nam'mute dasane avar nisedhicc tallukayum bhrantan ennu parayukayum ceytu. addeham viratti otikkappetukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk mump nūhinṟe janatayuṁ niṣēdhiccu kaḷaññiṭṭuṇṭ‌. aṅṅane nam'muṭe dāsane avar niṣēdhicc taḷḷukayuṁ bhrāntan ennu paṟayukayuṁ ceytu. addēhaṁ viraṭṭi ōṭikkappeṭukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ivarkkumump nuhinre janatayum ivvidham satyatte nisedhiccittunt. annane avar nam'mute dasane tallipparannu. bhrantanenn viliccu. virattiyeatikkukayum ceytu
Muhammad Karakunnu And Vanidas Elayavoor
ivarkkumump nūhinṟe janatayuṁ ivvidhaṁ satyatte niṣēdhicciṭṭuṇṭ. aṅṅane avar nam'muṭe dāsane taḷḷippaṟaññu. bhrāntanenn viḷiccu. viraṭṭiyēāṭikkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek