×

എന്നാല്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍ സത്യസന്ധന്‍മാരും സത്യസാക്ഷികളും. അവര്‍ക്ക് 57:19 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:19) ayat 19 in Malayalam

57:19 Surah Al-hadid ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 19 - الحدِيد - Page - Juz 27

﴿وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦٓ أُوْلَٰٓئِكَ هُمُ ٱلصِّدِّيقُونَۖ وَٱلشُّهَدَآءُ عِندَ رَبِّهِمۡ لَهُمۡ أَجۡرُهُمۡ وَنُورُهُمۡۖ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ﴾
[الحدِيد: 19]

എന്നാല്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍ സത്യസന്ധന്‍മാരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നരകക്കാര്‍

❮ Previous Next ❯

ترجمة: والذين آمنوا بالله ورسله أولئك هم الصديقون والشهداء عند ربهم لهم أجرهم, باللغة المالايا

﴿والذين آمنوا بالله ورسله أولئك هم الصديقون والشهداء عند ربهم لهم أجرهم﴾ [الحدِيد: 19]

Abdul Hameed Madani And Kunhi Mohammed
ennal allahuvilum avanre dutanmarilum visvasiccavararea avar tanneyan tannalute raksitavinkal satyasandhanmarum satyasaksikalum. avarkk avarute pratiphalavum avarute prakasavumuntayirikkum. satyanisedham kaikkeallukayum nam'mute drstantannale nisedhiccu tallukayum ceytavararea avar tanneyan narakakkar
Abdul Hameed Madani And Kunhi Mohammed
ennāl allāhuviluṁ avanṟe dūtanmāriluṁ viśvasiccavarārēā avar tanneyāṇ taṅṅaḷuṭe rakṣitāviṅkal satyasandhanmāruṁ satyasākṣikaḷuṁ. avarkk avaruṭe pratiphalavuṁ avaruṭe prakāśavumuṇṭāyirikkuṁ. satyaniṣēdhaṁ kaikkeāḷḷukayuṁ nam'muṭe dr̥ṣṭāntaṅṅaḷe niṣēdhiccu taḷḷukayuṁ ceytavarārēā avar tanneyāṇ narakakkār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal allahuvilum avanre dutanmarilum visvasiccavararea avar tanneyan tannalute raksitavinkal satyasandhanmarum satyasaksikalum. avarkk avarute pratiphalavum avarute prakasavumuntayirikkum. satyanisedham kaikkeallukayum nam'mute drstantannale nisedhiccu tallukayum ceytavararea avar tanneyan narakakkar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl allāhuviluṁ avanṟe dūtanmāriluṁ viśvasiccavarārēā avar tanneyāṇ taṅṅaḷuṭe rakṣitāviṅkal satyasandhanmāruṁ satyasākṣikaḷuṁ. avarkk avaruṭe pratiphalavuṁ avaruṭe prakāśavumuṇṭāyirikkuṁ. satyaniṣēdhaṁ kaikkeāḷḷukayuṁ nam'muṭe dr̥ṣṭāntaṅṅaḷe niṣēdhiccu taḷḷukayuṁ ceytavarārēā avar tanneyāṇ narakakkār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍ സത്യസന്ധന്‍മാരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നരകക്കാര്‍
Muhammad Karakunnu And Vanidas Elayavoor
allahuvilum avanre dutanmarilum visvasiccavararea, avaran tannalute nathanre sannidhiyil satyasandharum satyasaksikalum. avarkk avarute pratiphalamunt; veliccavum. ennal satyanisedhikalavukayum nam'mute vacanannale tallipparayukayum ceytavarea; avar tanneyan narakavakasikal
Muhammad Karakunnu And Vanidas Elayavoor
allāhuviluṁ avanṟe dūtanmāriluṁ viśvasiccavarārēā, avarāṇ taṅṅaḷuṭe nāthanṟe sannidhiyil satyasandharuṁ satyasākṣikaḷuṁ. avarkk avaruṭe pratiphalamuṇṭ; veḷiccavuṁ. ennāl satyaniṣēdhikaḷāvukayuṁ nam'muṭe vacanaṅṅaḷe taḷḷippaṟayukayuṁ ceytavarēā; avar tanneyāṇ narakāvakāśikaḷ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവരാണ് തങ്ങളുടെ നാഥന്റെ സന്നിധിയില്‍ സത്യസന്ധരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട്; വെളിച്ചവും. എന്നാല്‍ സത്യനിഷേധികളാവുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവരോ; അവര്‍ തന്നെയാണ് നരകാവകാശികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek