×

ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് 57:4 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:4) ayat 4 in Malayalam

57:4 Surah Al-hadid ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 4 - الحدِيد - Page - Juz 27

﴿هُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۖ وَهُوَ مَعَكُمۡ أَيۡنَ مَا كُنتُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ﴾
[الحدِيد: 4]

ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവന്‍ അറിഞ്ഞ് കൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: هو الذي خلق السموات والأرض في ستة أيام ثم استوى على العرش, باللغة المالايا

﴿هو الذي خلق السموات والأرض في ستة أيام ثم استوى على العرش﴾ [الحدِيد: 4]

Abdul Hameed Madani And Kunhi Mohammed
akasannalum bhumiyum arudivasannalilayi srsticcavanan avan. pinnit avan sinhasanasthanayi. bhumiyil pravesikkunnatum atil ninn purattu varunnatum, akasatt ninn irannunnatum atilekk kayariccellunnatum avan arinn keantirikkunnu. ninnal eviteyayirunnalum avan ninnalute kuteyunt tanum. allahu ninnal pravarttikkunnatinepparri kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ bhūmiyuṁ āṟudivasaṅṅaḷilāyi sr̥ṣṭiccavanāṇ avan. pinnīṭ avan sinhāsanasthanāyi. bhūmiyil pravēśikkunnatuṁ atil ninn puṟattu varunnatuṁ, ākāśatt ninn iṟaṅṅunnatuṁ atilēkk kayaṟiccellunnatuṁ avan aṟiññ keāṇṭirikkunnu. niṅṅaḷ eviṭeyāyirunnāluṁ avan niṅṅaḷuṭe kūṭeyuṇṭ tānuṁ. allāhu niṅṅaḷ pravarttikkunnatineppaṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum bhumiyum arudivasannalilayi srsticcavanan avan. pinnit avan sinhasanasthanayi. bhumiyil pravesikkunnatum atil ninn purattu varunnatum, akasatt ninn irannunnatum atilekk kayariccellunnatum avan arinn keantirikkunnu. ninnal eviteyayirunnalum avan ninnalute kuteyunt tanum. allahu ninnal pravarttikkunnatinepparri kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ bhūmiyuṁ āṟudivasaṅṅaḷilāyi sr̥ṣṭiccavanāṇ avan. pinnīṭ avan sinhāsanasthanāyi. bhūmiyil pravēśikkunnatuṁ atil ninn puṟattu varunnatuṁ, ākāśatt ninn iṟaṅṅunnatuṁ atilēkk kayaṟiccellunnatuṁ avan aṟiññ keāṇṭirikkunnu. niṅṅaḷ eviṭeyāyirunnāluṁ avan niṅṅaḷuṭe kūṭeyuṇṭ tānuṁ. allāhu niṅṅaḷ pravarttikkunnatineppaṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവന്‍ അറിഞ്ഞ് കൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
aru nalukalilayi akasabhumikale srsticcat avanan. pinne avan sinhasanasthanayi. bhumiyil varunnatum avite ninn peakunnatum akasattuninnirannunnatum atilekk kayarippeakunnatum avanariyunnu. ninnaleviteyayalum avan ninnaleateappamunt. allahu ninnal ceytukeantirikkunnateakke kantariyunnavanan
Muhammad Karakunnu And Vanidas Elayavoor
āṟu nāḷukaḷilāyi ākāśabhūmikaḷe sr̥ṣṭiccat avanāṇ. pinne avan sinhāsanasthanāyi. bhūmiyil varunnatuṁ aviṭe ninn pēākunnatuṁ ākāśattuninniṟaṅṅunnatuṁ atilēkk kayaṟippēākunnatuṁ avanaṟiyunnu. niṅṅaḷeviṭeyāyāluṁ avan niṅṅaḷēāṭeāppamuṇṭ. allāhu niṅṅaḷ ceytukeāṇṭirikkunnateākke kaṇṭaṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek