×

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും 59:21 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:21) ayat 21 in Malayalam

59:21 Surah Al-hashr ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 21 - الحَشر - Page - Juz 28

﴿لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ ﴾
[الحَشر: 21]

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി

❮ Previous Next ❯

ترجمة: لو أنـزلنا هذا القرآن على جبل لرأيته خاشعا متصدعا من خشية الله, باللغة المالايا

﴿لو أنـزلنا هذا القرآن على جبل لرأيته خاشعا متصدعا من خشية الله﴾ [الحَشر: 21]

Abdul Hameed Madani And Kunhi Mohammed
i khur'anine nam oru parvvatattinmel avatarippiccirunnuvenkil at (parvvatam) vinitamakunnatum allahuvepparriyulla bhayattal peattippilarunnatum ninakku kanamayirunnu. a udaharanannal nam janannalkk venti vivarikkunnu. avar cintikkuvan venti
Abdul Hameed Madani And Kunhi Mohammed
ī khur'ānine nāṁ oru parvvatattinmēl avatarippiccirunnuveṅkil at (parvvataṁ) vinītamākunnatuṁ allāhuveppaṟṟiyuḷḷa bhayattāl peāṭṭippiḷarunnatuṁ ninakku kāṇāmāyirunnu. ā udāharaṇaṅṅaḷ nāṁ janaṅṅaḷkk vēṇṭi vivarikkunnu. avar cintikkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i khur'anine nam oru parvvatattinmel avatarippiccirunnuvenkil at (parvvatam) vinitamakunnatum allahuvepparriyulla bhayattal peattippilarunnatum ninakku kanamayirunnu. a udaharanannal nam janannalkk venti vivarikkunnu. avar cintikkuvan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī khur'ānine nāṁ oru parvvatattinmēl avatarippiccirunnuveṅkil at (parvvataṁ) vinītamākunnatuṁ allāhuveppaṟṟiyuḷḷa bhayattāl peāṭṭippiḷarunnatuṁ ninakku kāṇāmāyirunnu. ā udāharaṇaṅṅaḷ nāṁ janaṅṅaḷkk vēṇṭi vivarikkunnu. avar cintikkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
nam i khur'anine oru parvatattinmelan irakkiyirunnatenkil daivabhayattal at ere vinitamakunnatum peattippilarunnatum ninakku kanamayirunnu. i udaharanannalellam nam manusyarkkayi vivarikkukayan. avar aleaciccariyan
Muhammad Karakunnu And Vanidas Elayavoor
nāṁ ī khur'ānine oru parvatattinmēlāṇ iṟakkiyirunnateṅkil daivabhayattāl at ēṟe vinītamākunnatuṁ peāṭṭippiḷarunnatuṁ ninakku kāṇāmāyirunnu. ī udāharaṇaṅṅaḷellāṁ nāṁ manuṣyarkkāyi vivarikkukayāṇ. avar ālēāciccaṟiyān
Muhammad Karakunnu And Vanidas Elayavoor
നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek