×

സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ 59:24 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:24) ayat 24 in Malayalam

59:24 Surah Al-hashr ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 24 - الحَشر - Page - Juz 28

﴿هُوَ ٱللَّهُ ٱلۡخَٰلِقُ ٱلۡبَارِئُ ٱلۡمُصَوِّرُۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ يُسَبِّحُ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴾
[الحَشر: 24]

സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും

❮ Previous Next ❯

ترجمة: هو الله الخالق البارئ المصور له الأسماء الحسنى يسبح له ما في, باللغة المالايا

﴿هو الله الخالق البارئ المصور له الأسماء الحسنى يسبح له ما في﴾ [الحَشر: 24]

Abdul Hameed Madani And Kunhi Mohammed
srastavum nirmatavum rupam nalkunnavanumaya allahuvatre avan. avan erravum uttamamaya namannalunt‌. akasannalilum bhumiyilullava avanre mahatvatte prakirttikkunnu. avanatre pratapiyum yuktimanum
Abdul Hameed Madani And Kunhi Mohammed
sraṣṭāvuṁ nirmātāvuṁ rūpaṁ nalkunnavanumāya allāhuvatre avan. avan ēṟṟavuṁ uttamamāya nāmaṅṅaḷuṇṭ‌. ākāśaṅṅaḷiluṁ bhūmiyiluḷḷava avanṟe mahatvatte prakīrttikkunnu. avanatre pratāpiyuṁ yuktimānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
srastavum nirmatavum rupam nalkunnavanumaya allahuvatre avan. avan erravum uttamamaya namannalunt‌. akasannalilum bhumiyilullava avanre mahatvatte prakirttikkunnu. avanatre pratapiyum yuktimanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sraṣṭāvuṁ nirmātāvuṁ rūpaṁ nalkunnavanumāya allāhuvatre avan. avan ēṟṟavuṁ uttamamāya nāmaṅṅaḷuṇṭ‌. ākāśaṅṅaḷiluṁ bhūmiyiluḷḷava avanṟe mahatvatte prakīrttikkunnu. avanatre pratāpiyuṁ yuktimānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും
Muhammad Karakunnu And Vanidas Elayavoor
avanan allahu. srastavum nirmatavum ruparacayitavum avantanne. visistanamannaleakkeyum avannullatan. akasabhumikalilullavayellam avanre mahatvam kirtticcukeantirikkunnu. avanan ajayyanum yuktijnanum
Muhammad Karakunnu And Vanidas Elayavoor
avanāṇ allāhu. sraṣṭāvuṁ nirmātāvuṁ rūparacayitāvuṁ avantanne. viśiṣṭanāmaṅṅaḷeākkeyuṁ avannuḷḷatāṇ. ākāśabhūmikaḷiluḷḷavayellāṁ avanṟe mahatvaṁ kīrtticcukeāṇṭirikkunnu. avanāṇ ajayyanuṁ yuktijñanuṁ
Muhammad Karakunnu And Vanidas Elayavoor
അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek