×

നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം 59:5 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:5) ayat 5 in Malayalam

59:5 Surah Al-hashr ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 5 - الحَشر - Page - Juz 28

﴿مَا قَطَعۡتُم مِّن لِّينَةٍ أَوۡ تَرَكۡتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذۡنِ ٱللَّهِ وَلِيُخۡزِيَ ٱلۡفَٰسِقِينَ ﴾
[الحَشر: 5]

നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌

❮ Previous Next ❯

ترجمة: ما قطعتم من لينة أو تركتموها قائمة على أصولها فبإذن الله وليخزي, باللغة المالايا

﴿ما قطعتم من لينة أو تركتموها قائمة على أصولها فبإذن الله وليخزي﴾ [الحَشر: 5]

Abdul Hameed Madani And Kunhi Mohammed
ninnal valla intappanayum murikkukayea allenkil avaye avayute muratukalil nilkkan vitukayea ceyyunna paksam at allahuvinre anumati prakaraman‌. adharm'makarikale apamanappetuttuvan ventiyuman‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷ valla īntappanayuṁ muṟikkukayēā alleṅkil avaye avayuṭe muraṭukaḷil nilkkān viṭukayēā ceyyunna pakṣaṁ at allāhuvinṟe anumati prakāramāṇ‌. adharm'makārikaḷe apamānappeṭuttuvān vēṇṭiyumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal valla intappanayum murikkukayea allenkil avaye avayute muratukalil nilkkan vitukayea ceyyunna paksam at allahuvinre anumati prakaraman‌. adharm'makarikale apamanappetuttuvan ventiyuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ valla īntappanayuṁ muṟikkukayēā alleṅkil avaye avayuṭe muraṭukaḷil nilkkān viṭukayēā ceyyunna pakṣaṁ at allāhuvinṟe anumati prakāramāṇ‌. adharm'makārikaḷe apamānappeṭuttuvān vēṇṭiyumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌
Muhammad Karakunnu And Vanidas Elayavoor
ninnal cila ittappanakale muriccittatum cilatine avayute muratukalil nilanirttiyatum allahuvinre anumatiyeate tanneyan. adharmacarikale apamanitarakkananat
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ cila īttappanakaḷe muṟicciṭṭatuṁ cilatine avayuṭe muraṭukaḷil nilanirttiyatuṁ allāhuvinṟe anumatiyēāṭe tanneyāṇ. adharmacārikaḷe apamānitarākkānāṇat
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്റെ അനുമതിയോടെ തന്നെയാണ്. അധര്‍മചാരികളെ അപമാനിതരാക്കാനാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek