×

അവര്‍ അതില്‍ നിന്ന് മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന് (സ്വയം) അകന്നു നില്‍ക്കുകയും ചെയ്യുന്നു. (വാസ്തവത്തില്‍) 6:26 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:26) ayat 26 in Malayalam

6:26 Surah Al-An‘am ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 26 - الأنعَام - Page - Juz 7

﴿وَهُمۡ يَنۡهَوۡنَ عَنۡهُ وَيَنۡـَٔوۡنَ عَنۡهُۖ وَإِن يُهۡلِكُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ﴾
[الأنعَام: 26]

അവര്‍ അതില്‍ നിന്ന് മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന് (സ്വയം) അകന്നു നില്‍ക്കുകയും ചെയ്യുന്നു. (വാസ്തവത്തില്‍) അവര്‍ സ്വദേഹങ്ങള്‍ക്ക് തന്നെ നാശമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്‌. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല

❮ Previous Next ❯

ترجمة: وهم ينهون عنه وينأون عنه وإن يهلكون إلا أنفسهم وما يشعرون, باللغة المالايا

﴿وهم ينهون عنه وينأون عنه وإن يهلكون إلا أنفسهم وما يشعرون﴾ [الأنعَام: 26]

Abdul Hameed Madani And Kunhi Mohammed
avar atil ninn marrullavare tatayukayum, atil ninn (svayam) akannu nilkkukayum ceyyunnu. (vastavattil) avar svadehannalkk tanne nasamuntakkuka matraman ceyyunnat‌. avar (atinepparri) beadhavanmarakunnilla
Abdul Hameed Madani And Kunhi Mohammed
avar atil ninn maṟṟuḷḷavare taṭayukayuṁ, atil ninn (svayaṁ) akannu nilkkukayuṁ ceyyunnu. (vāstavattil) avar svadēhaṅṅaḷkk tanne nāśamuṇṭākkuka mātramāṇ ceyyunnat‌. avar (atineppaṟṟi) bēādhavānmārākunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar atil ninn marrullavare tatayukayum, atil ninn (svayam) akannu nilkkukayum ceyyunnu. (vastavattil) avar svadehannalkk tanne nasamuntakkuka matraman ceyyunnat‌. avar (atinepparri) beadhavanmarakunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar atil ninn maṟṟuḷḷavare taṭayukayuṁ, atil ninn (svayaṁ) akannu nilkkukayuṁ ceyyunnu. (vāstavattil) avar svadēhaṅṅaḷkk tanne nāśamuṇṭākkuka mātramāṇ ceyyunnat‌. avar (atineppaṟṟi) bēādhavānmārākunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ അതില്‍ നിന്ന് മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന് (സ്വയം) അകന്നു നില്‍ക്കുകയും ചെയ്യുന്നു. (വാസ്തവത്തില്‍) അവര്‍ സ്വദേഹങ്ങള്‍ക്ക് തന്നെ നാശമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്‌. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avar vedavakyannalil ninn marrullavare tatayunnu. svayam avayilninn akannunilkkukayum ceyyunnu. yatharthattilavar tannalkkutanneyan vipattu varuttunnat. avar atekkuricc beadhavanmarallennu matram
Muhammad Karakunnu And Vanidas Elayavoor
avar vēdavākyaṅṅaḷil ninn maṟṟuḷḷavare taṭayunnu. svayaṁ avayilninn akannunilkkukayuṁ ceyyunnu. yathārthattilavar taṅṅaḷkkutanneyāṇ vipattu varuttunnat. avar atēkkuṟicc bēādhavānmārallennu mātraṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek