×

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് 6:54 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:54) ayat 54 in Malayalam

6:54 Surah Al-An‘am ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 54 - الأنعَام - Page - Juz 7

﴿وَإِذَا جَآءَكَ ٱلَّذِينَ يُؤۡمِنُونَ بِـَٔايَٰتِنَا فَقُلۡ سَلَٰمٌ عَلَيۡكُمۡۖ كَتَبَ رَبُّكُمۡ عَلَىٰ نَفۡسِهِ ٱلرَّحۡمَةَ أَنَّهُۥ مَنۡ عَمِلَ مِنكُمۡ سُوٓءَۢا بِجَهَٰلَةٖ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورٞ رَّحِيمٞ ﴾
[الأنعَام: 54]

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്‍റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: وإذا جاءك الذين يؤمنون بآياتنا فقل سلام عليكم كتب ربكم على نفسه, باللغة المالايا

﴿وإذا جاءك الذين يؤمنون بآياتنا فقل سلام عليكم كتب ربكم على نفسه﴾ [الأنعَام: 54]

Abdul Hameed Madani And Kunhi Mohammed
nam'mute drstantannalil visvasikkunnavar ninre atukkal vannal ni parayuka: ninnalkk samadhanamuntayirikkatte. ninnalute raksitav karunyatte tanre mel (badhyatayayi) niscayiccirikkunnu. atayat ninnalil ninnarenkilum avivekattal valla tinmayum ceytu peakukayum ennittatin sesam pascattapikkukayum, nilapat nannakkittirkkukayum ceyyunna paksam avan ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
nam'muṭe dr̥ṣṭāntaṅṅaḷil viśvasikkunnavar ninṟe aṭukkal vannāl nī paṟayuka: niṅṅaḷkk samādhānamuṇṭāyirikkaṭṭe. niṅṅaḷuṭe rakṣitāv kāruṇyatte tanṟe mēl (bādhyatayāyi) niścayiccirikkunnu. atāyat niṅṅaḷil ninnāreṅkiluṁ avivēkattāl valla tinmayuṁ ceytu pēākukayuṁ enniṭṭatin śēṣaṁ paścāttapikkukayuṁ, nilapāṭ nannākkittīrkkukayuṁ ceyyunna pakṣaṁ avan ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute drstantannalil visvasikkunnavar ninre atukkal vannal ni parayuka: ninnalkk samadhanamuntayirikkatte. ninnalute raksitav karunyatte tanre mel (badhyatayayi) niscayiccirikkunnu. atayat ninnalil ninnarenkilum avivekattal valla tinmayum ceytu peakukayum ennittatin sesam pascattapikkukayum, nilapat nannakkittirkkukayum ceyyunna paksam avan ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe dr̥ṣṭāntaṅṅaḷil viśvasikkunnavar ninṟe aṭukkal vannāl nī paṟayuka: niṅṅaḷkk samādhānamuṇṭāyirikkaṭṭe. niṅṅaḷuṭe rakṣitāv kāruṇyatte tanṟe mēl (bādhyatayāyi) niścayiccirikkunnu. atāyat niṅṅaḷil ninnāreṅkiluṁ avivēkattāl valla tinmayuṁ ceytu pēākukayuṁ enniṭṭatin śēṣaṁ paścāttapikkukayuṁ, nilapāṭ nannākkittīrkkukayuṁ ceyyunna pakṣaṁ avan ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്‍റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nam'mute vacanannalil visvasikkunnavar ninne samipiccal ni parayanam: ninnalkku samadhanam. ninnalute nathan karunyatte tanre badhyatayakkiyirikkunnu. atinal ninnalilarenkilum arivillayma karanam valla terrum ceyyukayum pinnit pascattapicc karmannal nannakkukayumanenkil, ariyuka: tirccayayum allahu ere pearukkunnavanum dayaparanuman
Muhammad Karakunnu And Vanidas Elayavoor
nam'muṭe vacanaṅṅaḷil viśvasikkunnavar ninne samīpiccāl nī paṟayaṇaṁ: niṅṅaḷkku samādhānaṁ. niṅṅaḷuṭe nāthan kāruṇyatte tanṟe bādhyatayākkiyirikkunnu. atināl niṅṅaḷilāreṅkiluṁ aṟivillāyma kāraṇaṁ valla teṟṟuṁ ceyyukayuṁ pinnīṭ paścāttapicc karmaṅṅaḷ nannākkukayumāṇeṅkil, aṟiyuka: tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ dayāparanumāṇ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം: നിങ്ങള്‍ക്കു സമാധാനം. നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മ കാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് കര്‍മങ്ങള്‍ നന്നാക്കുകയുമാണെങ്കില്‍, അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek