×

ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് 6:91 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:91) ayat 91 in Malayalam

6:91 Surah Al-An‘am ayat 91 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 91 - الأنعَام - Page - Juz 7

﴿وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٖ مِّن شَيۡءٖۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِي جَآءَ بِهِۦ مُوسَىٰ نُورٗا وَهُدٗى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرٗاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِي خَوۡضِهِمۡ يَلۡعَبُونَ ﴾
[الأنعَام: 91]

ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്‌. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത് ? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്‌) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക

❮ Previous Next ❯

ترجمة: وما قدروا الله حق قدره إذ قالوا ما أنـزل الله على بشر, باللغة المالايا

﴿وما قدروا الله حق قدره إذ قالوا ما أنـزل الله على بشر﴾ [الأنعَام: 91]

Abdul Hameed Madani And Kunhi Mohammed
oru manusyannum allahu yateannum avatarippiccukeatuttittilla ennu paranna sandarbhattil allahuve vilayiruttenta muraprakaram vilayiruttatirikkukayan avar ceytat‌. parayuka: ennal satyaprakasamayikkeantum, manusyarkk margadarsakamayikkeantum musa keantu vanna grantham aran avatarippiccat ? ninnal atine katalas tuntukalakki cila bhagannal velippetuttukayum, (marru) palatum olicc vekkukayum ceyyunnuntallea. ninnalkkea ninnalute pitakkanmarkkea arivillatirunna palatum (a granthattilute) ninnal pathippikkappettittumunt‌. allahuvan (at avatarippiccat‌) enn parayuka. pinnit avarute kutarkkannalumayi vilayatuvan avare vittekkuka
Abdul Hameed Madani And Kunhi Mohammed
oru manuṣyannuṁ allāhu yāteānnuṁ avatarippiccukeāṭuttiṭṭilla ennu paṟañña sandarbhattil allāhuve vilayiruttēṇṭa muṟaprakāraṁ vilayiruttātirikkukayāṇ avar ceytat‌. paṟayuka: ennāl satyaprakāśamāyikkeāṇṭuṁ, manuṣyarkk mārgadarśakamāyikkeāṇṭuṁ mūsā keāṇṭu vanna granthaṁ ārāṇ avatarippiccat ? niṅṅaḷ atine kaṭalās tuṇṭukaḷākki cila bhāgaṅṅaḷ veḷippeṭuttukayuṁ, (maṟṟu) palatuṁ oḷicc vekkukayuṁ ceyyunnuṇṭallēā. niṅṅaḷkkēā niṅṅaḷuṭe pitākkanmārkkēā aṟivillātirunna palatuṁ (ā granthattilūṭe) niṅṅaḷ paṭhippikkappeṭṭiṭṭumuṇṭ‌. allāhuvāṇ (at avatarippiccat‌) enn paṟayuka. pinnīṭ avaruṭe kutarkkaṅṅaḷumāyi viḷayāṭuvān avare viṭṭēkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru manusyannum allahu yateannum avatarippiccukeatuttittilla ennu paranna sandarbhattil allahuve vilayiruttenta muraprakaram vilayiruttatirikkukayan avar ceytat‌. parayuka: ennal satyaprakasamayikkeantum, manusyarkk margadarsakamayikkeantum musa keantu vanna grantham aran avatarippiccat ? ninnal atine katalas tuntukalakki cila bhagannal velippetuttukayum, (marru) palatum olicc vekkukayum ceyyunnuntallea. ninnalkkea ninnalute pitakkanmarkkea arivillatirunna palatum (a granthattilute) ninnal pathippikkappettittumunt‌. allahuvan (at avatarippiccat‌) enn parayuka. pinnit avarute kutarkkannalumayi vilayatuvan avare vittekkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru manuṣyannuṁ allāhu yāteānnuṁ avatarippiccukeāṭuttiṭṭilla ennu paṟañña sandarbhattil allāhuve vilayiruttēṇṭa muṟaprakāraṁ vilayiruttātirikkukayāṇ avar ceytat‌. paṟayuka: ennāl satyaprakāśamāyikkeāṇṭuṁ, manuṣyarkk mārgadarśakamāyikkeāṇṭuṁ mūsā keāṇṭu vanna granthaṁ ārāṇ avatarippiccat ? niṅṅaḷ atine kaṭalās tuṇṭukaḷākki cila bhāgaṅṅaḷ veḷippeṭuttukayuṁ, (maṟṟu) palatuṁ oḷicc vekkukayuṁ ceyyunnuṇṭallēā. niṅṅaḷkkēā niṅṅaḷuṭe pitākkanmārkkēā aṟivillātirunna palatuṁ (ā granthattilūṭe) niṅṅaḷ paṭhippikkappeṭṭiṭṭumuṇṭ‌. allāhuvāṇ (at avatarippiccat‌) enn paṟayuka. pinnīṭ avaruṭe kutarkkaṅṅaḷumāyi viḷayāṭuvān avare viṭṭēkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്‌. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത് ? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്‌) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക
Muhammad Karakunnu And Vanidas Elayavoor
“allahu oralkkum onnum irakkikkeatuttittille”nn avar vadiccat allahuvinre mahatvam yathavidhi vilayiruttikkeantalla. ceadikkuka: janannalkk valikattiyum veliccavumayi musa keantuvanna vedapustakam aran irakkittannat? ninnalatine kevalam katalasutuntukalakki. annane cilat velippetuttukayum marru palatum maraccuvekkukayum ceyyunnu. ninnalkkum ninnalute purvapitakkalkkum arivillatirunna palatum atilute ninnale pathippiccittunt. parayuka: "allahuvan atirakkittannat.” ennitt avare tannalute vituvayattannalil tanne viharikkan vittekkuka
Muhammad Karakunnu And Vanidas Elayavoor
“allāhu orāḷkkuṁ onnuṁ iṟakkikkeāṭuttiṭṭille”nn avar vādiccat allāhuvinṟe mahatvaṁ yathāvidhi vilayiruttikkeāṇṭalla. cēādikkuka: janaṅṅaḷkk vaḻikāṭṭiyuṁ veḷiccavumāyi mūsā keāṇṭuvanna vēdapustakaṁ ārāṇ iṟakkittannat? niṅṅaḷatine kēvalaṁ kaṭalāsutuṇṭukaḷākki. aṅṅane cilat veḷippeṭuttukayuṁ maṟṟu palatuṁ maṟaccuvekkukayuṁ ceyyunnu. niṅṅaḷkkuṁ niṅṅaḷuṭe pūrvapitākkaḷkkuṁ aṟivillātirunna palatuṁ atilūṭe niṅṅaḷe paṭhippicciṭṭuṇṭ. paṟayuka: "allāhuvāṇ atiṟakkittannat.” enniṭṭ avare taṅṅaḷuṭe viṭuvāyattaṅṅaḷil tanne viharikkān viṭṭēkkuka
Muhammad Karakunnu And Vanidas Elayavoor
“അല്ലാഹു ഒരാള്‍ക്കും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ലെ”ന്ന് അവര്‍ വാദിച്ചത് അല്ലാഹുവിന്റെ മഹത്വം യഥാവിധി വിലയിരുത്തിക്കൊണ്ടല്ല. ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്? നിങ്ങളതിനെ കേവലം കടലാസുതുണ്ടുകളാക്കി. അങ്ങനെ ചിലത് വെളിപ്പെടുത്തുകയും മറ്റു പലതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അറിവില്ലാതിരുന്ന പലതും അതിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: "അല്ലാഹുവാണ് അതിറക്കിത്തന്നത്.” എന്നിട്ട് അവരെ തങ്ങളുടെ വിടുവായത്തങ്ങളില്‍ തന്നെ വിഹരിക്കാന്‍ വിട്ടേക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek