×

ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും 64:3 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:3) ayat 3 in Malayalam

64:3 Surah At-Taghabun ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 3 - التغَابُن - Page - Juz 28

﴿خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ ﴾
[التغَابُن: 3]

ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്‌

❮ Previous Next ❯

ترجمة: خلق السموات والأرض بالحق وصوركم فأحسن صوركم وإليه المصير, باللغة المالايا

﴿خلق السموات والأرض بالحق وصوركم فأحسن صوركم وإليه المصير﴾ [التغَابُن: 3]

Abdul Hameed Madani And Kunhi Mohammed
akasannalum, bhumiyum avan muraprakaram srsticcirikkunnu. ninnalkkavan rupam nalkukayum, ninnalute rupannal avan nannakkukayum ceytirikkunnu. avankalekkakunnu tiriccupeakk‌
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ, bhūmiyuṁ avan muṟaprakāraṁ sr̥ṣṭiccirikkunnu. niṅṅaḷkkavan rūpaṁ nalkukayuṁ, niṅṅaḷuṭe rūpaṅṅaḷ avan nannākkukayuṁ ceytirikkunnu. avaṅkalēkkākunnu tiriccupēākk‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum, bhumiyum avan muraprakaram srsticcirikkunnu. ninnalkkavan rupam nalkukayum, ninnalute rupannal avan nannakkukayum ceytirikkunnu. avankalekkakunnu tiriccupeakk‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ, bhūmiyuṁ avan muṟaprakāraṁ sr̥ṣṭiccirikkunnu. niṅṅaḷkkavan rūpaṁ nalkukayuṁ, niṅṅaḷuṭe rūpaṅṅaḷ avan nannākkukayuṁ ceytirikkunnu. avaṅkalēkkākunnu tiriccupēākk‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്‌
Muhammad Karakunnu And Vanidas Elayavoor
akasabhumikale avan yatharthyanisthayeate srsticcu. ninnalkk avan rupameki. ninnalute rupam avan akarsakamakkukayum ceytu. ninnalute tiriccupeakk avankalekkan
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷe avan yāthārthyaniṣṭhayēāṭe sr̥ṣṭiccu. niṅṅaḷkk avan rūpamēki. niṅṅaḷuṭe rūpaṁ avan ākarṣakamākkukayuṁ ceytu. niṅṅaḷuṭe tiriccupēākk avaṅkalēkkāṇ
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യനിഷ്ഠയോടെ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അവന്‍ രൂപമേകി. നിങ്ങളുടെ രൂപം അവന്‍ ആകര്‍ഷകമാക്കുകയും ചെയ്തു. നിങ്ങളുടെ തിരിച്ചുപോക്ക് അവങ്കലേക്കാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek