×

അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ 64:2 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:2) ayat 2 in Malayalam

64:2 Surah At-Taghabun ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 2 - التغَابُن - Page - Juz 28

﴿هُوَ ٱلَّذِي خَلَقَكُمۡ فَمِنكُمۡ كَافِرٞ وَمِنكُم مُّؤۡمِنٞۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ ﴾
[التغَابُن: 2]

അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: هو الذي خلقكم فمنكم كافر ومنكم مؤمن والله بما تعملون بصير, باللغة المالايا

﴿هو الذي خلقكم فمنكم كافر ومنكم مؤمن والله بما تعملون بصير﴾ [التغَابُن: 2]

Abdul Hameed Madani And Kunhi Mohammed
avanan ninnale srsticcavan. ennitt ninnalute kuttattil satyanisedhiyunt‌. ninnalute kuttattil visvasiyumunt‌. allahu ninnal pravarttikkunnatine parri kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
avanāṇ niṅṅaḷe sr̥ṣṭiccavan. enniṭṭ niṅṅaḷuṭe kūṭṭattil satyaniṣēdhiyuṇṭ‌. niṅṅaḷuṭe kūṭṭattil viśvāsiyumuṇṭ‌. allāhu niṅṅaḷ pravarttikkunnatine paṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanan ninnale srsticcavan. ennitt ninnalute kuttattil satyanisedhiyunt‌. ninnalute kuttattil visvasiyumunt‌. allahu ninnal pravarttikkunnatine parri kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanāṇ niṅṅaḷe sr̥ṣṭiccavan. enniṭṭ niṅṅaḷuṭe kūṭṭattil satyaniṣēdhiyuṇṭ‌. niṅṅaḷuṭe kūṭṭattil viśvāsiyumuṇṭ‌. allāhu niṅṅaḷ pravarttikkunnatine paṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
avanan ninnale srsticcavan. ninnalil satyanisedhikalunt. satyavisvasikalumunt. ninnal ceyyunnateakkeyum allahu kantukeanteyirikkunnu
Muhammad Karakunnu And Vanidas Elayavoor
avanāṇ niṅṅaḷe sr̥ṣṭiccavan. niṅṅaḷil satyaniṣēdhikaḷuṇṭ. satyaviśvāsikaḷumuṇṭ. niṅṅaḷ ceyyunnateākkeyuṁ allāhu kaṇṭukeāṇṭēyirikkunnu
Muhammad Karakunnu And Vanidas Elayavoor
അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. നിങ്ങളില്‍ സത്യനിഷേധികളുണ്ട്. സത്യവിശ്വാസികളുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടേയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek