×

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു 64:4 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:4) ayat 4 in Malayalam

64:4 Surah At-Taghabun ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 4 - التغَابُن - Page - Juz 28

﴿يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴾
[التغَابُن: 4]

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: يعلم ما في السموات والأرض ويعلم ما تسرون وما تعلنون والله عليم, باللغة المالايا

﴿يعلم ما في السموات والأرض ويعلم ما تسرون وما تعلنون والله عليم﴾ [التغَابُن: 4]

Abdul Hameed Madani And Kunhi Mohammed
akasannalilullatum bhumiyilullatum avan ariyunnu. ninnal rahasyamakkunnatum parasyamakkunnatum avan ariyunnu. allahu hrdayannalilullat ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ avan aṟiyunnu. niṅṅaḷ rahasyamākkunnatuṁ parasyamākkunnatuṁ avan aṟiyunnu. allāhu hr̥dayaṅṅaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilullatum bhumiyilullatum avan ariyunnu. ninnal rahasyamakkunnatum parasyamakkunnatum avan ariyunnu. allahu hrdayannalilullat ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ avan aṟiyunnu. niṅṅaḷ rahasyamākkunnatuṁ parasyamākkunnatuṁ avan aṟiyunnu. allāhu hr̥dayaṅṅaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
akasabhumikalilullateakkeyum avanariyunnu. ninnal oliccuvekkunnatum velippetuttunnatumellam avanariyunnu. manas'silullatupealum ariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷiluḷḷateākkeyuṁ avanaṟiyunnu. niṅṅaḷ oḷiccuvekkunnatuṁ veḷippeṭuttunnatumellāṁ avanaṟiyunnu. manas'siluḷḷatupēāluṁ aṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. നിങ്ങള്‍ ഒളിച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം അവനറിയുന്നു. മനസ്സിലുള്ളതുപോലും അറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek