×

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി 64:8 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:8) ayat 8 in Malayalam

64:8 Surah At-Taghabun ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 8 - التغَابُن - Page - Juz 28

﴿فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِيٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ﴾
[التغَابُن: 8]

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്‌

❮ Previous Next ❯

ترجمة: فآمنوا بالله ورسوله والنور الذي أنـزلنا والله بما تعملون خبير, باللغة المالايا

﴿فآمنوا بالله ورسوله والنور الذي أنـزلنا والله بما تعملون خبير﴾ [التغَابُن: 8]

Abdul Hameed Madani And Kunhi Mohammed
atinal ninnal allahuvilum avanre dutanilum nam avatarippicca prakasattilum visvasiccukealluka. allahu ninnal pravarttikkunnatinepparri suksmamayi ariyunnavanan‌
Abdul Hameed Madani And Kunhi Mohammed
atināl niṅṅaḷ allāhuviluṁ avanṟe dūtaniluṁ nāṁ avatarippicca prakāśattiluṁ viśvasiccukeāḷḷuka. allāhu niṅṅaḷ pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal ninnal allahuvilum avanre dutanilum nam avatarippicca prakasattilum visvasiccukealluka. allahu ninnal pravarttikkunnatinepparri suksmamayi ariyunnavanan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl niṅṅaḷ allāhuviluṁ avanṟe dūtaniluṁ nāṁ avatarippicca prakāśattiluṁ viśvasiccukeāḷḷuka. allāhu niṅṅaḷ pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്‌
Muhammad Karakunnu And Vanidas Elayavoor
atinal ninnal allahuvilum avanre dutanilum nam irakkittanna veliccattilum visvasikkuka. ninnal ceytukeantirikkunnateakkeyum nannayariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
atināl niṅṅaḷ allāhuviluṁ avanṟe dūtaniluṁ nāṁ iṟakkittanna veḷiccattiluṁ viśvasikkuka. niṅṅaḷ ceytukeāṇṭirikkunnateākkeyuṁ nannāyaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek