×

നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) 65:1 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:1) ayat 1 in Malayalam

65:1 Surah AT-Talaq ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 1 - الطَّلَاق - Page - Juz 28

﴿يَٰٓأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ﴾
[الطَّلَاق: 1]

നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല

❮ Previous Next ❯

ترجمة: ياأيها النبي إذا طلقتم النساء فطلقوهن لعدتهن وأحصوا العدة واتقوا الله ربكم, باللغة المالايا

﴿ياأيها النبي إذا طلقتم النساء فطلقوهن لعدتهن وأحصوا العدة واتقوا الله ربكم﴾ [الطَّلَاق: 1]

Abdul Hameed Madani And Kunhi Mohammed
nabiye, ninnal (visvasikal) strikale vivahameacanam ceyyukayanenkil avare ninnal avarute iddah kalattin (kanakkakki) vivahameacanam ceyyukayum iddah kalam ninnal ennikanakkakkukayum ceyyuka. ninnalute raksitavaya allahuve ninnal suksikkukayum ceyyuka. avarute vitukalil ninn avare ninnal purattakkarut‌. avar purattu peakukayum ceyyarut‌. pratyaksamaya valla nicavrttiyum avar ceyyukayanenkilallate. ava allahuvinre niyamaparidhikalakakunnu. allahuvinre niyamaparidhikale vallavanum atilanghikkunna paksam, avan avaneat tanne an'yayam ceytirikkunnu. atin sesam allahu pututayi vallakaryavum keantu vannekkumea enn ninakk ariyilla
Abdul Hameed Madani And Kunhi Mohammed
nabiyē, niṅṅaḷ (viśvāsikaḷ) strīkaḷe vivāhamēācanaṁ ceyyukayāṇeṅkil avare niṅṅaḷ avaruṭe iddaḥ kālattin (kaṇakkākki) vivāhamēācanaṁ ceyyukayuṁ iddaḥ kālaṁ niṅṅaḷ eṇṇikaṇakkākkukayuṁ ceyyuka. niṅṅaḷuṭe rakṣitāvāya allāhuve niṅṅaḷ sūkṣikkukayuṁ ceyyuka. avaruṭe vīṭukaḷil ninn avare niṅṅaḷ puṟattākkarut‌. avar puṟattu pēākukayuṁ ceyyarut‌. pratyakṣamāya valla nīcavr̥ttiyuṁ avar ceyyukayāṇeṅkilallāte. ava allāhuvinṟe niyamaparidhikaḷākākunnu. allāhuvinṟe niyamaparidhikaḷe vallavanuṁ atilaṅghikkunna pakṣaṁ, avan avanēāṭ tanne an'yāyaṁ ceytirikkunnu. atin śēṣaṁ allāhu pututāyi vallakāryavuṁ keāṇṭu vannēkkumēā enn ninakk aṟiyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nabiye, ninnal (visvasikal) strikale vivahameacanam ceyyukayanenkil avare ninnal avarute iddah kalattin (kanakkakki) vivahameacanam ceyyukayum iddah kalam ninnal ennikanakkakkukayum ceyyuka. ninnalute raksitavaya allahuve ninnal suksikkukayum ceyyuka. avarute vitukalil ninn avare ninnal purattakkarut‌. avar purattu peakukayum ceyyarut‌. pratyaksamaya valla nicavrttiyum avar ceyyukayanenkilallate. ava allahuvinre niyamaparidhikalakakunnu. allahuvinre niyamaparidhikale vallavanum atilanghikkunna paksam, avan avaneat tanne an'yayam ceytirikkunnu. atin sesam allahu pututayi vallakaryavum keantu vannekkumea enn ninakk ariyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nabiyē, niṅṅaḷ (viśvāsikaḷ) strīkaḷe vivāhamēācanaṁ ceyyukayāṇeṅkil avare niṅṅaḷ avaruṭe iddaḥ kālattin (kaṇakkākki) vivāhamēācanaṁ ceyyukayuṁ iddaḥ kālaṁ niṅṅaḷ eṇṇikaṇakkākkukayuṁ ceyyuka. niṅṅaḷuṭe rakṣitāvāya allāhuve niṅṅaḷ sūkṣikkukayuṁ ceyyuka. avaruṭe vīṭukaḷil ninn avare niṅṅaḷ puṟattākkarut‌. avar puṟattu pēākukayuṁ ceyyarut‌. pratyakṣamāya valla nīcavr̥ttiyuṁ avar ceyyukayāṇeṅkilallāte. ava allāhuvinṟe niyamaparidhikaḷākākunnu. allāhuvinṟe niyamaparidhikaḷe vallavanuṁ atilaṅghikkunna pakṣaṁ, avan avanēāṭ tanne an'yāyaṁ ceytirikkunnu. atin śēṣaṁ allāhu pututāyi vallakāryavuṁ keāṇṭu vannēkkumēā enn ninakk aṟiyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല
Muhammad Karakunnu And Vanidas Elayavoor
nabiye, ninnal strikale vivahameacanam ceyyukayanenkil avarkk iddah tutannanulla avasarattil vivahameacanam natattuka. idda kalam ninnal krtyamayi kanakkakkuka. ninnalute nathanaya allahuve suksikkuka. idda velayil avare avarute vitukalilninn purantallarut. avar svayam irannippeavukayumarut. avar vyaktamaya durvrttiyilerppettalallate. allahuvinre niyamaparidhikalaniva. allahuvinre paridhikal langhikkunnavan tanneatu tanneyan akramam ceyyunnat. atinusesam allahu valla putiya karyavum ceytekkam; ninakkat ariyilla
Muhammad Karakunnu And Vanidas Elayavoor
nabiyē, niṅṅaḷ strīkaḷe vivāhamēācanaṁ ceyyukayāṇeṅkil avarkk iddaḥ tuṭaṅṅānuḷḷa avasarattil vivāhamēācanaṁ naṭattuka. idda kālaṁ niṅṅaḷ kr̥tyamāyi kaṇakkākkuka. niṅṅaḷuṭe nāthanāya allāhuve sūkṣikkuka. iddā vēḷayil avare avaruṭe vīṭukaḷilninn puṟantaḷḷarut. avar svayaṁ iṟaṅṅippēāvukayumarut. avar vyaktamāya durvr̥ttiyilērppeṭṭālallāte. allāhuvinṟe niyamaparidhikaḷāṇiva. allāhuvinṟe paridhikaḷ laṅghikkunnavan tannēāṭu tanneyāṇ akramaṁ ceyyunnat. atinuśēṣaṁ allāhu valla putiya kāryavuṁ ceytēkkāṁ; ninakkat aṟiyilla
Muhammad Karakunnu And Vanidas Elayavoor
നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്തേക്കാം; നിനക്കത് അറിയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek