×

അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? 67:19 Malayalam translation

Quran infoMalayalamSurah Al-Mulk ⮕ (67:19) ayat 19 in Malayalam

67:19 Surah Al-Mulk ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mulk ayat 19 - المُلك - Page - Juz 29

﴿أَوَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ فَوۡقَهُمۡ صَٰٓفَّٰتٖ وَيَقۡبِضۡنَۚ مَا يُمۡسِكُهُنَّ إِلَّا ٱلرَّحۡمَٰنُۚ إِنَّهُۥ بِكُلِّ شَيۡءِۭ بَصِيرٌ ﴾
[المُلك: 19]

അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: أو لم يروا إلى الطير فوقهم صافات ويقبضن ما يمسكهن إلا الرحمن, باللغة المالايا

﴿أو لم يروا إلى الطير فوقهم صافات ويقبضن ما يمسكهن إلا الرحمن﴾ [المُلك: 19]

Abdul Hameed Madani And Kunhi Mohammed
avarkku mukalil cirak vitarttikkeantum ciraku kuttippiticcu keantum parakkunna paksikalute nerkk avar neakkiyille? paramakarunikanallate (marrarum) avaye tanni niruttunnilla. tirccayayum avan ellakaryavum kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
avarkku mukaḷil ciṟak viṭarttikkeāṇṭuṁ ciṟaku kūṭṭippiṭiccu keāṇṭuṁ paṟakkunna pakṣikaḷuṭe nērkk avar nēākkiyillē? paramakāruṇikanallāte (maṟṟāruṁ) avaye tāṅṅi niṟuttunnilla. tīrccayāyuṁ avan ellākāryavuṁ kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkku mukalil cirak vitarttikkeantum ciraku kuttippiticcu keantum parakkunna paksikalute nerkk avar neakkiyille? paramakarunikanallate (marrarum) avaye tanni niruttunnilla. tirccayayum avan ellakaryavum kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkku mukaḷil ciṟak viṭarttikkeāṇṭuṁ ciṟaku kūṭṭippiṭiccu keāṇṭuṁ paṟakkunna pakṣikaḷuṭe nērkk avar nēākkiyillē? paramakāruṇikanallāte (maṟṟāruṁ) avaye tāṅṅi niṟuttunnilla. tīrccayāyuṁ avan ellākāryavuṁ kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
tannalkku mite cirakuvitarttiyum otukkiyum parakkunna paksikale avar kanunnille. avaye tanninirttunnat dayaparanaya daivamallatarumalla. avan ella karyannalum kantariyunnavan tanne; tircca
Muhammad Karakunnu And Vanidas Elayavoor
taṅṅaḷkku mīte ciṟakuviṭarttiyuṁ otukkiyuṁ paṟakkunna pakṣikaḷe avar kāṇunnillē. avaye tāṅṅinirttunnat dayāparanāya daivamallātārumalla. avan ellā kāryaṅṅaḷuṁ kaṇṭaṟiyunnavan tanne; tīrcca
Muhammad Karakunnu And Vanidas Elayavoor
തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ. അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതാരുമല്ല. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek