×

പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ 67:29 Malayalam translation

Quran infoMalayalamSurah Al-Mulk ⮕ (67:29) ayat 29 in Malayalam

67:29 Surah Al-Mulk ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mulk ayat 29 - المُلك - Page - Juz 29

﴿قُلۡ هُوَ ٱلرَّحۡمَٰنُ ءَامَنَّا بِهِۦ وَعَلَيۡهِ تَوَكَّلۡنَاۖ فَسَتَعۡلَمُونَ مَنۡ هُوَ فِي ضَلَٰلٖ مُّبِينٖ ﴾
[المُلك: 29]

പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്‌

❮ Previous Next ❯

ترجمة: قل هو الرحمن آمنا به وعليه توكلنا فستعلمون من هو في ضلال, باللغة المالايا

﴿قل هو الرحمن آمنا به وعليه توكلنا فستعلمون من هو في ضلال﴾ [المُلك: 29]

Abdul Hameed Madani And Kunhi Mohammed
parayuka: avanakunnu paramakarunikan. avanil nannal visvasiccirikkunnu. avanre mel nannal bharamelpikkukayum ceytirikkunnu. ennal valiye ninnalkkariyam; aran vyaktamaya valiketilenn‌
Abdul Hameed Madani And Kunhi Mohammed
paṟayuka: avanākunnu paramakāruṇikan. avanil ñaṅṅaḷ viśvasiccirikkunnu. avanṟe mēl ñaṅṅaḷ bharamēlpikkukayuṁ ceytirikkunnu. ennāl vaḻiye niṅṅaḷkkaṟiyāṁ; ārāṇ vyaktamāya vaḻikēṭilenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: avanakunnu paramakarunikan. avanil nannal visvasiccirikkunnu. avanre mel nannal bharamelpikkukayum ceytirikkunnu. ennal valiye ninnalkkariyam; aran vyaktamaya valiketilenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: avanākunnu paramakāruṇikan. avanil ñaṅṅaḷ viśvasiccirikkunnu. avanṟe mēl ñaṅṅaḷ bharamēlpikkukayuṁ ceytirikkunnu. ennāl vaḻiye niṅṅaḷkkaṟiyāṁ; ārāṇ vyaktamāya vaḻikēṭilenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്‌
Muhammad Karakunnu And Vanidas Elayavoor
parayuka: avanan dayaparan. nannal avanil visvasiccirikkunnu. avanetanneyan nannal bharamelpiccatum. aran vyaktamaya valiketilenn valiye ninnalariyukatanne ceyyum
Muhammad Karakunnu And Vanidas Elayavoor
paṟayuka: avanāṇ dayāparan. ñaṅṅaḷ avanil viśvasiccirikkunnu. avanetanneyāṇ ñaṅṅaḷ bharamēlpiccatuṁ. ārāṇ vyaktamāya vaḻikēṭilenn vaḻiye niṅṅaḷaṟiyukatanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെതന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek