×

ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ 7:113 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:113) ayat 113 in Malayalam

7:113 Surah Al-A‘raf ayat 113 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 113 - الأعرَاف - Page - Juz 9

﴿وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ﴾
[الأعرَاف: 113]

ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ

❮ Previous Next ❯

ترجمة: وجاء السحرة فرعون قالوا إن لنا لأجرا إن كنا نحن الغالبين, باللغة المالايا

﴿وجاء السحرة فرعون قالوا إن لنا لأجرا إن كنا نحن الغالبين﴾ [الأعرَاف: 113]

Abdul Hameed Madani And Kunhi Mohammed
jalavidyakkar phir'aunre atutt vannu. avar parannu: nannalan jayikkunnavarenkil nannalkku nalla pratiphalamuntayirikkumenn tirccayanallea
Abdul Hameed Madani And Kunhi Mohammed
jālavidyakkār phir'aunṟe aṭutt vannu. avar paṟaññu: ñaṅṅaḷāṇ jayikkunnavareṅkil ñaṅṅaḷkku nalla pratiphalamuṇṭāyirikkumenn tīrccayāṇallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jalavidyakkar phir'aunre atutt vannu. avar parannu: nannalan jayikkunnavarenkil nannalkku nalla pratiphalamuntayirikkumenn tirccayanallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jālavidyakkār phir'aunṟe aṭutt vannu. avar paṟaññu: ñaṅṅaḷāṇ jayikkunnavareṅkil ñaṅṅaḷkku nalla pratiphalamuṇṭāyirikkumenn tīrccayāṇallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ
Muhammad Karakunnu And Vanidas Elayavoor
jalavidyakkar pharaveanre atuttu vannu. avar parannu: " nannal vijayikkukayanenkil nannalkk mikacca pratiphalamuntakumenn urappanallea.”
Muhammad Karakunnu And Vanidas Elayavoor
jālavidyakkār phaṟavēānṟe aṭuttu vannu. avar paṟaññu: " ñaṅṅaḷ vijayikkukayāṇeṅkil ñaṅṅaḷkk mikacca pratiphalamuṇṭākumenn uṟappāṇallēā.”
Muhammad Karakunnu And Vanidas Elayavoor
ജാലവിദ്യക്കാര്‍ ഫറവോന്റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: " ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് മികച്ച പ്രതിഫലമുണ്ടാകുമെന്ന് ഉറപ്പാണല്ലോ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek