×

(അതായത്‌) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ 7:157 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:157) ayat 157 in Malayalam

7:157 Surah Al-A‘raf ayat 157 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 157 - الأعرَاف - Page - Juz 9

﴿ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴾
[الأعرَاف: 157]

(അതായത്‌) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍

❮ Previous Next ❯

ترجمة: الذين يتبعون الرسول النبي الأمي الذي يجدونه مكتوبا عندهم في التوراة والإنجيل, باللغة المالايا

﴿الذين يتبعون الرسول النبي الأمي الذي يجدونه مكتوبا عندهم في التوراة والإنجيل﴾ [الأعرَاف: 157]

Abdul Hameed Madani And Kunhi Mohammed
(atayat‌) tannalute pakkalulla terattilum injililum rekhappetuttappettatayi avarkk kantettan kaliyunna a aksarajnanamillatta pravacakanaya daivadutane (muham'mad nabiye) pinparrunnavarkk (a karunyam rekhappetuttunnatan‌.) avareat addeham sadacaram kalpikkukayum, duracarattil ninn avare vilakkukayum ceyyunnu. nalla vastukkal avarkk anuvadaniyamakkukayum, citta vastukkal avarute mel nisid'dhamakkukayum ceyyunnu. avarute bharannalum avarute meluntayirunna vilannukalum addeham irakkivekkukayum ceyyunnu. appeal addehattil visvasikkukayum addehatte pintunakkukayum sahayikkukayum addehatteateappam avatarippikkappettittulla a prakasatte pinparrukayum ceytavararea, avar tanneyan vijayikal
Abdul Hameed Madani And Kunhi Mohammed
(atāyat‌) taṅṅaḷuṭe pakkaluḷḷa teṟāttiluṁ injīliluṁ rēkhappeṭuttappeṭṭatāyi avarkk kaṇṭettān kaḻiyunna ā akṣarajñānamillātta pravācakanāya daivadūtane (muham'mad nabiye) pinpaṟṟunnavarkk (ā kāruṇyaṁ rēkhappeṭuttunnatāṇ‌.) avarēāṭ addēhaṁ sadācāraṁ kalpikkukayuṁ, durācārattil ninn avare vilakkukayuṁ ceyyunnu. nalla vastukkaḷ avarkk anuvadanīyamākkukayuṁ, cītta vastukkaḷ avaruṭe mēl niṣid'dhamākkukayuṁ ceyyunnu. avaruṭe bhāraṅṅaḷuṁ avaruṭe mēluṇṭāyirunna vilaṅṅukaḷuṁ addēhaṁ iṟakkivekkukayuṁ ceyyunnu. appēāḷ addēhattil viśvasikkukayuṁ addēhatte pintuṇakkukayuṁ sahāyikkukayuṁ addēhattēāṭeāppaṁ avatarippikkappeṭṭiṭṭuḷḷa ā prakāśatte pinpaṟṟukayuṁ ceytavarārēā, avar tanneyāṇ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(atayat‌) tannalute pakkalulla terattilum injililum rekhappetuttappettatayi avarkk kantettan kaliyunna a aksarajnanamillatta pravacakanaya daivadutane (muham'mad nabiye) pinparrunnavarkk (a karunyam rekhappetuttunnatan‌.) avareat addeham sadacaram kalpikkukayum, duracarattil ninn avare vilakkukayum ceyyunnu. nalla vastukkal avarkk anuvadaniyamakkukayum, citta vastukkal avarute mel nisid'dhamakkukayum ceyyunnu. avarute bharannalum avarute meluntayirunna vilannukalum addeham irakkivekkukayum ceyyunnu. appeal addehattil visvasikkukayum addehatte pintunakkukayum sahayikkukayum addehatteateappam avatarippikkappettittulla a prakasatte pinparrukayum ceytavararea, avar tanneyan vijayikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(atāyat‌) taṅṅaḷuṭe pakkaluḷḷa teṟāttiluṁ injīliluṁ rēkhappeṭuttappeṭṭatāyi avarkk kaṇṭettān kaḻiyunna ā akṣarajñānamillātta pravācakanāya daivadūtane (muham'mad nabiye) pinpaṟṟunnavarkk (ā kāruṇyaṁ rēkhappeṭuttunnatāṇ‌.) avarēāṭ addēhaṁ sadācāraṁ kalpikkukayuṁ, durācārattil ninn avare vilakkukayuṁ ceyyunnu. nalla vastukkaḷ avarkk anuvadanīyamākkukayuṁ, cītta vastukkaḷ avaruṭe mēl niṣid'dhamākkukayuṁ ceyyunnu. avaruṭe bhāraṅṅaḷuṁ avaruṭe mēluṇṭāyirunna vilaṅṅukaḷuṁ addēhaṁ iṟakkivekkukayuṁ ceyyunnu. appēāḷ addēhattil viśvasikkukayuṁ addēhatte pintuṇakkukayuṁ sahāyikkukayuṁ addēhattēāṭeāppaṁ avatarippikkappeṭṭiṭṭuḷḷa ā prakāśatte pinpaṟṟukayuṁ ceytavarārēā, avar tanneyāṇ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അതായത്‌) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍
Muhammad Karakunnu And Vanidas Elayavoor
tannalute vasamulla terattilum incililum rekhappetuttiyatayi avar kanunna niraksaranaya pravacakanuntallea avar a daivadutane pinparrunnavaran. avareat addeham nanma kalpikkukayum tinma vilakkukayum ceyyunnu. uttama vastukkal avarkk anuvadaniyamakkukayum citta vastukkal nisid'dhamakkukayum ceyyunnu. avare nericcukeantirikkunna bharannal irakkivekkunnu. avare kurukkiyitta vilannukal aliccumarrunnu. atinal addehattil visvasikkukayum addehatte saktippetuttukayum sahayikkukayum addehattin avatirnamaya prakasatte pintutarukayum ceyyunnavararea, avaran vijayam variccavar
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe vaśamuḷḷa teṟāttiluṁ iñcīliluṁ rēkhappeṭuttiyatāyi avar kāṇunna nirakṣaranāya pravācakanuṇṭallēā avar ā daivadūtane pinpaṟṟunnavarāṇ. avarēāṭ addēhaṁ nanma kalpikkukayuṁ tinma vilakkukayuṁ ceyyunnu. uttama vastukkaḷ avarkk anuvadanīyamākkukayuṁ cītta vastukkaḷ niṣid'dhamākkukayuṁ ceyyunnu. avare ñericcukeāṇṭirikkunna bhāraṅṅaḷ iṟakkivekkunnu. avare kurukkiyiṭṭa vilaṅṅukaḷ aḻiccumāṟṟunnu. atināl addēhattil viśvasikkukayuṁ addēhatte śaktippeṭuttukayuṁ sahāyikkukayuṁ addēhattin avatīrṇamāya prakāśatte pintuṭarukayuṁ ceyyunnavarārēā, avarāṇ vijayaṁ variccavar
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ വശമുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek