×

അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം 7:197 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:197) ayat 197 in Malayalam

7:197 Surah Al-A‘raf ayat 197 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 197 - الأعرَاف - Page - Juz 9

﴿وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ ﴾
[الأعرَاف: 197]

അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല

❮ Previous Next ❯

ترجمة: والذين تدعون من دونه لا يستطيعون نصركم ولا أنفسهم ينصرون, باللغة المالايا

﴿والذين تدعون من دونه لا يستطيعون نصركم ولا أنفسهم ينصرون﴾ [الأعرَاف: 197]

Abdul Hameed Madani And Kunhi Mohammed
avann purame ninnal vilicc prart'thikkunnavarkkeannum ninnale sahayikkan sadhikkukayilla. svadehannalkk tanneyum avar sahayam ceyyukayilla
Abdul Hameed Madani And Kunhi Mohammed
avann puṟame niṅṅaḷ viḷicc prārt'thikkunnavarkkeānnuṁ niṅṅaḷe sahāyikkān sādhikkukayilla. svadēhaṅṅaḷkk tanneyuṁ avar sahāyaṁ ceyyukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avann purame ninnal vilicc prart'thikkunnavarkkeannum ninnale sahayikkan sadhikkukayilla. svadehannalkk tanneyum avar sahayam ceyyukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avann puṟame niṅṅaḷ viḷicc prārt'thikkunnavarkkeānnuṁ niṅṅaḷe sahāyikkān sādhikkukayilla. svadēhaṅṅaḷkk tanneyuṁ avar sahāyaṁ ceyyukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല
Muhammad Karakunnu And Vanidas Elayavoor
avanekkutate ninnal viliccu prarthikkunnavarkkeannum ninnale sahayikkan sadhyamalla. tannalettanne sahayikkan avarkkavilla
Muhammad Karakunnu And Vanidas Elayavoor
avanekkūṭāte niṅṅaḷ viḷiccu prārthikkunnavarkkeānnuṁ niṅṅaḷe sahāyikkān sādhyamalla. taṅṅaḷettanne sahāyikkān avarkkāvilla
Muhammad Karakunnu And Vanidas Elayavoor
അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek