×

നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് 7:198 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:198) ayat 198 in Malayalam

7:198 Surah Al-A‘raf ayat 198 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 198 - الأعرَاف - Page - Juz 9

﴿وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ ﴾
[الأعرَاف: 198]

നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും

❮ Previous Next ❯

ترجمة: وإن تدعوهم إلى الهدى لا يسمعوا وتراهم ينظرون إليك وهم لا يبصرون, باللغة المالايا

﴿وإن تدعوهم إلى الهدى لا يسمعوا وتراهم ينظرون إليك وهم لا يبصرون﴾ [الأعرَاف: 198]

Abdul Hameed Madani And Kunhi Mohammed
ninnal avare nervaliyilekk ksanikkunna paksam avar kelkkukayilla. avar ninre nere neakkunnatayi ninakk kanam. ennal avar kanunnilla tanum
Abdul Hameed Madani And Kunhi Mohammed
niṅṅaḷ avare nērvaḻiyilēkk kṣaṇikkunna pakṣaṁ avar kēḷkkukayilla. avar ninṟe nēre nēākkunnatāyi ninakk kāṇāṁ. ennāl avar kāṇunnilla tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal avare nervaliyilekk ksanikkunna paksam avar kelkkukayilla. avar ninre nere neakkunnatayi ninakk kanam. ennal avar kanunnilla tanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ avare nērvaḻiyilēkk kṣaṇikkunna pakṣaṁ avar kēḷkkukayilla. avar ninṟe nēre nēākkunnatāyi ninakk kāṇāṁ. ennāl avar kāṇunnilla tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും
Muhammad Karakunnu And Vanidas Elayavoor
ninnal avare nervaliyilekk ksanikkukayanenkil atavar kelkkuka pealumilla. avar ninre nere neakkunnatayi ninakku kanam. phalattilea avareannum kanunnilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ avare nērvaḻiyilēkk kṣaṇikkukayāṇeṅkil atavar kēḷkkuka pēālumilla. avar ninṟe nēre nēākkunnatāyi ninakku kāṇāṁ. phalattilēā avareānnuṁ kāṇunnilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ അതവര്‍ കേള്‍ക്കുക പോലുമില്ല. അവര്‍ നിന്റെ നേരെ നോക്കുന്നതായി നിനക്കു കാണാം. ഫലത്തിലോ അവരൊന്നും കാണുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek