×

ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ 7:35 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:35) ayat 35 in Malayalam

7:35 Surah Al-A‘raf ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 35 - الأعرَاف - Page - Juz 8

﴿يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴾
[الأعرَاف: 35]

ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല

❮ Previous Next ❯

ترجمة: يابني آدم إما يأتينكم رسل منكم يقصون عليكم آياتي فمن اتقى وأصلح, باللغة المالايا

﴿يابني آدم إما يأتينكم رسل منكم يقصون عليكم آياتي فمن اتقى وأصلح﴾ [الأعرَاف: 35]

Abdul Hameed Madani And Kunhi Mohammed
adam santatikale, ninnalkk enre drstantannal vivariccutannu keant ninnalil ninnu tanneyulla dutanmar ninnalute atutt varunna paksam appeal suksmata palikkukayum, nilapat nannakkittirkkukayum ceyyunnatarea avarkk yateannum bhayappetentatilla. avar duhkhikkenti varikayumilla
Abdul Hameed Madani And Kunhi Mohammed
ādaṁ santatikaḷē, niṅṅaḷkk enṟe dr̥ṣṭāntaṅṅaḷ vivariccutannu keāṇṭ niṅṅaḷil ninnu tanneyuḷḷa dūtanmār niṅṅaḷuṭe aṭutt varunna pakṣaṁ appēāḷ sūkṣmata pālikkukayuṁ, nilapāṭ nannākkittīrkkukayuṁ ceyyunnatārēā avarkk yāteānnuṁ bhayappeṭēṇṭatilla. avar duḥkhikkēṇṭi varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
adam santatikale, ninnalkk enre drstantannal vivariccutannu keant ninnalil ninnu tanneyulla dutanmar ninnalute atutt varunna paksam appeal suksmata palikkukayum, nilapat nannakkittirkkukayum ceyyunnatarea avarkk yateannum bhayappetentatilla. avar duhkhikkenti varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ādaṁ santatikaḷē, niṅṅaḷkk enṟe dr̥ṣṭāntaṅṅaḷ vivariccutannu keāṇṭ niṅṅaḷil ninnu tanneyuḷḷa dūtanmār niṅṅaḷuṭe aṭutt varunna pakṣaṁ appēāḷ sūkṣmata pālikkukayuṁ, nilapāṭ nannākkittīrkkukayuṁ ceyyunnatārēā avarkk yāteānnuṁ bhayappeṭēṇṭatilla. avar duḥkhikkēṇṭi varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
Muhammad Karakunnu And Vanidas Elayavoor
adam santatikale, ninnalute atutt enre pramanannal vivariccutaranayi ninnalil ninnutanneyulla dutanmar varum. appeal bhaktipularttukayum tannalute natapatikal nannakkittirkkukayum ceyyunnavar petikkentatilla. avar duhkhikkentivarikayumilla
Muhammad Karakunnu And Vanidas Elayavoor
ādaṁ santatikaḷē, niṅṅaḷuṭe aṭutt enṟe pramāṇaṅṅaḷ vivariccutarānāyi niṅṅaḷil ninnutanneyuḷḷa dūtanmār varuṁ. appēāḷ bhaktipularttukayuṁ taṅṅaḷuṭe naṭapaṭikaḷ nannākkittīrkkukayuṁ ceyyunnavar pēṭikkēṇṭatilla. avar duḥkhikkēṇṭivarikayumilla
Muhammad Karakunnu And Vanidas Elayavoor
ആദം സന്തതികളേ, നിങ്ങളുടെ അടുത്ത് എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരാനായി നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്മാര്‍ വരും. അപ്പോള്‍ ഭക്തിപുലര്‍ത്തുകയും തങ്ങളുടെ നടപടികള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek