×

ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്‌? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ 7:49 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:49) ayat 49 in Malayalam

7:49 Surah Al-A‘raf ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 49 - الأعرَاف - Page - Juz 8

﴿أَهَٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ ﴾
[الأعرَاف: 49]

ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്‌? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്‌)

❮ Previous Next ❯

ترجمة: أهؤلاء الذين أقسمتم لا ينالهم الله برحمة ادخلوا الجنة لا خوف عليكم, باللغة المالايا

﴿أهؤلاء الذين أقسمتم لا ينالهم الله برحمة ادخلوا الجنة لا خوف عليكم﴾ [الأعرَاف: 49]

Abdul Hameed Madani And Kunhi Mohammed
ikkuttarepparriyanea allahu avarkkearu karunyavum nalkukayillenn ninnal satyam ceyt parannat‌? (ennal avareatanallea) ninnal svargattil pravesiccukealluka, ninnal yateannum bhayappetentatilla, ninnal duhkhikkenti varikayumilla. (enn parayappettirikkunnat‌)
Abdul Hameed Madani And Kunhi Mohammed
ikkūṭṭareppaṟṟiyāṇēā allāhu avarkkeāru kāruṇyavuṁ nalkukayillenn niṅṅaḷ satyaṁ ceyt paṟaññat‌? (ennāl avarēāṭāṇallēā) niṅṅaḷ svargattil pravēśiccukeāḷḷuka, niṅṅaḷ yāteānnuṁ bhayappeṭēṇṭatilla, niṅṅaḷ duḥkhikkēṇṭi varikayumilla. (enn paṟayappeṭṭirikkunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ikkuttarepparriyanea allahu avarkkearu karunyavum nalkukayillenn ninnal satyam ceyt parannat‌? (ennal avareatanallea) ninnal svargattil pravesiccukealluka, ninnal yateannum bhayappetentatilla, ninnal duhkhikkenti varikayumilla. (enn parayappettirikkunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ikkūṭṭareppaṟṟiyāṇēā allāhu avarkkeāru kāruṇyavuṁ nalkukayillenn niṅṅaḷ satyaṁ ceyt paṟaññat‌? (ennāl avarēāṭāṇallēā) niṅṅaḷ svargattil pravēśiccukeāḷḷuka, niṅṅaḷ yāteānnuṁ bhayappeṭēṇṭatilla, niṅṅaḷ duḥkhikkēṇṭi varikayumilla. (enn paṟayappeṭṭirikkunnat‌)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്‌? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്‌)
Muhammad Karakunnu And Vanidas Elayavoor
ikkuttarepparriyalle allahu avarkkearanugrahavum nalkukayillenn ninnal anayitt parannirunnat? ennitt avareatanallea “ninnal svargattil katannukealluka. ninnaleannum petikkentatilla. ninnal duhkhikkentivarikayumilla” ennu parannat
Muhammad Karakunnu And Vanidas Elayavoor
ikkūṭṭareppaṟṟiyallē allāhu avarkkeāranugrahavuṁ nalkukayillenn niṅṅaḷ āṇayiṭṭ paṟaññirunnat? enniṭṭ avarēāṭāṇallēā “niṅṅaḷ svargattil kaṭannukeāḷḷuka. niṅṅaḷeānnuṁ pēṭikkēṇṭatilla. niṅṅaḷ duḥkhikkēṇṭivarikayumilla” ennu paṟaññat
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടരെപ്പറ്റിയല്ലേ അല്ലാഹു അവര്‍ക്കൊരനുഗ്രഹവും നല്‍കുകയില്ലെന്ന് നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നത്? എന്നിട്ട് അവരോടാണല്ലോ “നിങ്ങള്‍ സ്വര്‍ഗത്തില്‍ കടന്നുകൊള്ളുക. നിങ്ങളൊന്നും പേടിക്കേണ്ടതില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടിവരികയുമില്ല” എന്നു പറഞ്ഞത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek