×

ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ 7:65 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:65) ayat 65 in Malayalam

7:65 Surah Al-A‘raf ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 65 - الأعرَاف - Page - Juz 8

﴿۞ وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ﴾
[الأعرَاف: 65]

ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്‌

❮ Previous Next ❯

ترجمة: وإلى عاد أخاهم هودا قال ياقوم اعبدوا الله ما لكم من إله, باللغة المالايا

﴿وإلى عاد أخاهم هودا قال ياقوم اعبدوا الله ما لكم من إله﴾ [الأعرَاف: 65]

Abdul Hameed Madani And Kunhi Mohammed
ad samudayattilekk avarute saheadaranaya hudineyum (ayaccu.) addeham parannu: enre janannale, ninnal allahuve aradhikkuvin. ninnalkk avanallate yatearu daivavumilla. ninnalentan suksmata pularttattat‌
Abdul Hameed Madani And Kunhi Mohammed
ād samudāyattilēkk avaruṭe sahēādaranāya hūdineyuṁ (ayaccu.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuve ārādhikkuvin. niṅṅaḷkk avanallāte yāteāru daivavumilla. niṅṅaḷentāṇ sūkṣmata pularttāttat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ad samudayattilekk avarute saheadaranaya hudineyum (ayaccu.) addeham parannu: enre janannale, ninnal allahuve aradhikkuvin. ninnalkk avanallate yatearu daivavumilla. ninnalentan suksmata pularttattat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ād samudāyattilēkk avaruṭe sahēādaranāya hūdineyuṁ (ayaccu.) addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ allāhuve ārādhikkuvin. niṅṅaḷkk avanallāte yāteāru daivavumilla. niṅṅaḷentāṇ sūkṣmata pularttāttat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്‌
Muhammad Karakunnu And Vanidas Elayavoor
adsamudayattilekk nam avarute saheadaranaya hudine ayaccu. addeham parannu: "enre janame, ninnal allahuvin valippetuka. avanallate ninnalkk daivamilla. ninnal suksmatayullavaravunnille?”
Muhammad Karakunnu And Vanidas Elayavoor
ādsamudāyattilēkk nāṁ avaruṭe sahēādaranāya hūdine ayaccu. addēhaṁ paṟaññu: "enṟe janamē, niṅṅaḷ allāhuvin vaḻippeṭuka. avanallāte niṅṅaḷkk daivamilla. niṅṅaḷ sūkṣmatayuḷḷavarāvunnillē?”
Muhammad Karakunnu And Vanidas Elayavoor
ആദ്സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek