×

അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും 7:66 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:66) ayat 66 in Malayalam

7:66 Surah Al-A‘raf ayat 66 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 66 - الأعرَاف - Page - Juz 8

﴿قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ ﴾
[الأعرَاف: 66]

അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു

❮ Previous Next ❯

ترجمة: قال الملأ الذين كفروا من قومه إنا لنراك في سفاهة وإنا لنظنك, باللغة المالايا

﴿قال الملأ الذين كفروا من قومه إنا لنراك في سفاهة وإنا لنظنك﴾ [الأعرَاف: 66]

Abdul Hameed Madani And Kunhi Mohammed
addehattinre janatayile satyanisedhikalaya pramanimar parannu: tirccayayum ni entea medhyattilppettirikkukayanenn nannal kanunnu. tirccayayum ni kallam parayunnavarute kuttattilanenn nannal vicarikkunnu
Abdul Hameed Madani And Kunhi Mohammed
addēhattinṟe janatayile satyaniṣēdhikaḷāya pramāṇimār paṟaññu: tīrccayāyuṁ nī entēā meḍhyattilppeṭṭirikkukayāṇenn ñaṅṅaḷ kāṇunnu. tīrccayāyuṁ nī kaḷḷaṁ paṟayunnavaruṭe kūṭṭattilāṇenn ñaṅṅaḷ vicārikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehattinre janatayile satyanisedhikalaya pramanimar parannu: tirccayayum ni entea medhyattilppettirikkukayanenn nannal kanunnu. tirccayayum ni kallam parayunnavarute kuttattilanenn nannal vicarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattinṟe janatayile satyaniṣēdhikaḷāya pramāṇimār paṟaññu: tīrccayāyuṁ nī entēā meḍhyattilppeṭṭirikkukayāṇenn ñaṅṅaḷ kāṇunnu. tīrccayāyuṁ nī kaḷḷaṁ paṟayunnavaruṭe kūṭṭattilāṇenn ñaṅṅaḷ vicārikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
addehattinre janatayile satyanisedhikalaya pramanimar parannu: "ni viddhittattilakappettatayi nannal kanunnu. ni kallam parayunnavan tanneyanenn nannal karutunnu.”
Muhammad Karakunnu And Vanidas Elayavoor
addēhattinṟe janatayile satyaniṣēdhikaḷāya pramāṇimār paṟaññu: "nī viḍḍhittattilakappeṭṭatāyi ñaṅṅaḷ kāṇunnu. nī kaḷḷaṁ paṟayunnavan tanneyāṇenn ñaṅṅaḷ karutunnu.”
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ കള്ളം പറയുന്നവന്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek