×

ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും 7:71 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:71) ayat 71 in Malayalam

7:71 Surah Al-A‘raf ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 71 - الأعرَاف - Page - Juz 8

﴿قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ﴾
[الأعرَاف: 71]

ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്‌? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌

❮ Previous Next ❯

ترجمة: قال قد وقع عليكم من ربكم رجس وغضب أتجادلونني في أسماء سميتموها, باللغة المالايا

﴿قال قد وقع عليكم من ربكم رجس وغضب أتجادلونني في أسماء سميتموها﴾ [الأعرَاف: 71]

Abdul Hameed Madani And Kunhi Mohammed
hud parannu: tirccayayum ninnalute raksitavinkal ninnulla siksayum keapavum (ita) ninnalkk vannubhavikkukayayi. ninnalum ninnalute pitakkanmarum perittuveccittullatum, allahu yatearu pramanavum avatarippiccittillattatumaya cila (daiva) namannalute perilanea ninnalenneat tarkkikkunnat‌? ennal ninnal kattirunn kealluka. tirccayayum nanum ninnaleateappam kattirikkukayan‌
Abdul Hameed Madani And Kunhi Mohammed
hūd paṟaññu: tīrccayāyuṁ niṅṅaḷuṭe rakṣitāviṅkal ninnuḷḷa śikṣayuṁ kēāpavuṁ (itā) niṅṅaḷkk vannubhavikkukayāyi. niṅṅaḷuṁ niṅṅaḷuṭe pitākkanmāruṁ pēriṭṭuvecciṭṭuḷḷatuṁ, allāhu yāteāru pramāṇavuṁ avatarippicciṭṭillāttatumāya cila (daiva) nāmaṅṅaḷuṭe pērilāṇēā niṅṅaḷennēāṭ tarkkikkunnat‌? ennāl niṅṅaḷ kāttirunn keāḷḷuka. tīrccayāyuṁ ñānuṁ niṅṅaḷēāṭeāppaṁ kāttirikkukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hud parannu: tirccayayum ninnalute raksitavinkal ninnulla siksayum keapavum (ita) ninnalkk vannubhavikkukayayi. ninnalum ninnalute pitakkanmarum perittuveccittullatum, allahu yatearu pramanavum avatarippiccittillattatumaya cila (daiva) namannalute perilanea ninnalenneat tarkkikkunnat‌? ennal ninnal kattirunn kealluka. tirccayayum nanum ninnaleateappam kattirikkukayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hūd paṟaññu: tīrccayāyuṁ niṅṅaḷuṭe rakṣitāviṅkal ninnuḷḷa śikṣayuṁ kēāpavuṁ (itā) niṅṅaḷkk vannubhavikkukayāyi. niṅṅaḷuṁ niṅṅaḷuṭe pitākkanmāruṁ pēriṭṭuvecciṭṭuḷḷatuṁ, allāhu yāteāru pramāṇavuṁ avatarippicciṭṭillāttatumāya cila (daiva) nāmaṅṅaḷuṭe pērilāṇēā niṅṅaḷennēāṭ tarkkikkunnat‌? ennāl niṅṅaḷ kāttirunn keāḷḷuka. tīrccayāyuṁ ñānuṁ niṅṅaḷēāṭeāppaṁ kāttirikkukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്‌? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌
Muhammad Karakunnu And Vanidas Elayavoor
hud parannu: "ninnalute nathanil ninnulla sapakeapannalellam ninnalil vannupaticcirikkunnu. allahu oru telivum taratirikke, ninnalum ninnalute purvapitakkalum ketticcamacca kure daivannalute perum parann enneat tarkkikkukayanea? enkil ninnal kattirikkuka. urappayum nanum ninnaleateappam kattirikkam.”
Muhammad Karakunnu And Vanidas Elayavoor
hūd paṟaññu: "niṅṅaḷuṭe nāthanil ninnuḷḷa śāpakēāpaṅṅaḷellāṁ niṅṅaḷil vannupaticcirikkunnu. allāhu oru teḷivuṁ tarātirikke, niṅṅaḷuṁ niṅṅaḷuṭe pūrvapitākkaḷuṁ keṭṭiccamacca kuṟē daivaṅṅaḷuṭe pēruṁ paṟaññ ennēāṭ tarkkikkukayāṇēā? eṅkil niṅṅaḷ kāttirikkuka. uṟappāyuṁ ñānuṁ niṅṅaḷēāṭeāppaṁ kāttirikkāṁ.”
Muhammad Karakunnu And Vanidas Elayavoor
ഹൂദ് പറഞ്ഞു: "നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാപകോപങ്ങളെല്ലാം നിങ്ങളില്‍ വന്നുപതിച്ചിരിക്കുന്നു. അല്ലാഹു ഒരു തെളിവും തരാതിരിക്കെ, നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും കെട്ടിച്ചമച്ച കുറേ ദൈവങ്ങളുടെ പേരും പറഞ്ഞ് എന്നോട് തര്‍ക്കിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക. ഉറപ്പായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek