×

ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും 7:86 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:86) ayat 86 in Malayalam

7:86 Surah Al-A‘raf ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 86 - الأعرَاف - Page - Juz 8

﴿وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ﴾
[الأعرَاف: 86]

ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ദ്ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: ولا تقعدوا بكل صراط توعدون وتصدون عن سبيل الله من آمن به, باللغة المالايا

﴿ولا تقعدوا بكل صراط توعدون وتصدون عن سبيل الله من آمن به﴾ [الأعرَاف: 86]

Abdul Hameed Madani And Kunhi Mohammed
bhisaniyuntakkikkeantum, allahuvinre margattil ninn atil visvasiccavare tatannukeantum at (a margam) vakramayirikkan agrahiccukeantum ninnal patakalilellam irikkukayum arut‌. ninnal ennattil kuravayirunnittum ninnalkk avan vard'dhanav nalkiyat orkkukayum nasakarikalute paryavasanam ennaneyayirunnuvenn neakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
bhīṣaṇiyuṇṭākkikkeāṇṭuṁ, allāhuvinṟe mārgattil ninn atil viśvasiccavare taṭaññukeāṇṭuṁ at (ā mārgaṁ) vakramāyirikkān āgrahiccukeāṇṭuṁ niṅṅaḷ pātakaḷilellāṁ irikkukayuṁ arut‌. niṅṅaḷ eṇṇattil kuṟavāyirunniṭṭuṁ niṅṅaḷkk avan vard'dhanav nalkiyat ōrkkukayuṁ nāśakārikaḷuṭe paryavasānaṁ eṅṅaneyāyirunnuvenn nēākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhisaniyuntakkikkeantum, allahuvinre margattil ninn atil visvasiccavare tatannukeantum at (a margam) vakramayirikkan agrahiccukeantum ninnal patakalilellam irikkukayum arut‌. ninnal ennattil kuravayirunnittum ninnalkk avan vard'dhanav nalkiyat orkkukayum nasakarikalute paryavasanam ennaneyayirunnuvenn neakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhīṣaṇiyuṇṭākkikkeāṇṭuṁ, allāhuvinṟe mārgattil ninn atil viśvasiccavare taṭaññukeāṇṭuṁ at (ā mārgaṁ) vakramāyirikkān āgrahiccukeāṇṭuṁ niṅṅaḷ pātakaḷilellāṁ irikkukayuṁ arut‌. niṅṅaḷ eṇṇattil kuṟavāyirunniṭṭuṁ niṅṅaḷkk avan vard'dhanav nalkiyat ōrkkukayuṁ nāśakārikaḷuṭe paryavasānaṁ eṅṅaneyāyirunnuvenn nēākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ദ്ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
janannale bhisanippetuttunnavarayum allahuvinre margattilninn visvasikale tatayunnavarayum a marggatte vakramakkan sramikkunnavarayum patavakkileakkeyum ninnal irikkarut. ninnal ennattil kuravayirunna kalattekkuricc onnearttuneakku. pinnit allahu ninnale peruppiccu. neakku; nasakarikalute antyam evvidhamayirunnuvenn
Muhammad Karakunnu And Vanidas Elayavoor
janaṅṅaḷe bhīṣaṇippeṭuttunnavarāyuṁ allāhuvinṟe mārgattilninn viśvāsikaḷe taṭayunnavarāyuṁ ā mārggatte vakramākkān śramikkunnavarāyuṁ pātavakkileākkeyuṁ niṅṅaḷ irikkarut. niṅṅaḷ eṇṇattil kuṟavāyirunna kālattekkuṟicc onnēārttunēākkū. pinnīṭ allāhu niṅṅaḷe peruppiccu. nēākkū; nāśakārikaḷuṭe antyaṁ evvidhamāyirunnuvenn
Muhammad Karakunnu And Vanidas Elayavoor
ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗ്ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek