×

അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് 70:11 Malayalam translation

Quran infoMalayalamSurah Al-Ma‘arij ⮕ (70:11) ayat 11 in Malayalam

70:11 Surah Al-Ma‘arij ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma‘arij ayat 11 - المَعَارج - Page - Juz 29

﴿يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ ﴾
[المَعَارج: 11]

അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും

❮ Previous Next ❯

ترجمة: يبصرونهم يود المجرم لو يفتدي من عذاب يومئذ ببنيه, باللغة المالايا

﴿يبصرونهم يود المجرم لو يفتدي من عذاب يومئذ ببنيه﴾ [المَعَارج: 11]

Abdul Hameed Madani And Kunhi Mohammed
avarkk an'yean'yam kanikkappetum. tanre makkale prayascittamayi nalki keant a divasatte siksayil ninn meacanam netan kalinnirunnenkil enn kurravali agrahikkum
Abdul Hameed Madani And Kunhi Mohammed
avarkk an'yēān'yaṁ kāṇikkappeṭuṁ. tanṟe makkaḷe prāyaścittamāyi nalki keāṇṭ ā divasatte śikṣayil ninn mēācanaṁ nēṭān kaḻiññirunneṅkil enn kuṟṟavāḷi āgrahikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk an'yean'yam kanikkappetum. tanre makkale prayascittamayi nalki keant a divasatte siksayil ninn meacanam netan kalinnirunnenkil enn kurravali agrahikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk an'yēān'yaṁ kāṇikkappeṭuṁ. tanṟe makkaḷe prāyaścittamāyi nalki keāṇṭ ā divasatte śikṣayil ninn mēācanaṁ nēṭān kaḻiññirunneṅkil enn kuṟṟavāḷi āgrahikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും
Muhammad Karakunnu And Vanidas Elayavoor
avaran'yean'yam kanunnuntakum. appeal kurravali keaticcupeakum: annalile siksayilninnealivakan makkale panayam nalkiyalea
Muhammad Karakunnu And Vanidas Elayavoor
avaran'yēān'yaṁ kāṇunnuṇṭākuṁ. appēāḷ kuṟṟavāḷi keāticcupēākuṁ: annāḷile śikṣayilninneāḻivākān makkaḷe paṇayaṁ nalkiyālēā
Muhammad Karakunnu And Vanidas Elayavoor
അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek