×

നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും 73:20 Malayalam translation

Quran infoMalayalamSurah Al-Muzzammil ⮕ (73:20) ayat 20 in Malayalam

73:20 Surah Al-Muzzammil ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Muzzammil ayat 20 - المُزمل - Page - Juz 29

﴿۞ إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ ﴾
[المُزمل: 20]

നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്‌. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: إن ربك يعلم أنك تقوم أدنى من ثلثي الليل ونصفه وثلثه وطائفة, باللغة المالايا

﴿إن ربك يعلم أنك تقوم أدنى من ثلثي الليل ونصفه وثلثه وطائفة﴾ [المُزمل: 20]

Abdul Hameed Madani And Kunhi Mohammed
niyum ninre kuteyullavaril oru vibhagavum ratriyute mikkavarum munnil rantu bhagavum (cilappeal) pakutiyum (cilappeal) munnileannum ninnu namaskarikkunnunt enn tirccayayum ninre raksitavinnariyam. allahuvan ratriyeyum pakalineyum kanakkakkunnat‌. ninnalkk at kliptappetuttanavukayillenn avannariyam. atinal avan ninnalkk ilav ceytirikkunnu. akayal ninnal khur'anil ninn sekaryappettat otikkeant namaskarikkuka. ninnalute kuttattil reagikalum bhumiyil sancaricc allahuvinre anugraham tetikkeantirikkunna vere cilarum allahuvinre margattil yud'dham ceyyunna marr cilarum untakum enn allahuvinnariyam. atinal atil (khur'anil) ninn sekaryappettat ninnal parayanam ceytu keallukayum namaskaram muraprakaram nirvahikkukayum sakatt nalkukayum allahuvinn uttamamaya katam nalkukayum ceyyuka. svadehannalkk venti ninnal entearu nanma munkutti ceyt vekkukayanenkilum allahuvinkal at gunakaravum erravum mahattaya pratiphalamullatumayi ninnal kantettunnatan‌. ninnal allahuveat papameacanam tetukayum ceyyuka. tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
nīyuṁ ninṟe kūṭeyuḷḷavaril oru vibhāgavuṁ rātriyuṭe mikkavāṟuṁ mūnnil raṇṭu bhāgavuṁ (cilappēāḷ) pakutiyuṁ (cilappēāḷ) mūnnileānnuṁ ninnu namaskarikkunnuṇṭ enn tīrccayāyuṁ ninṟe rakṣitāvinnaṟiyāṁ. allāhuvāṇ rātriyeyuṁ pakalineyuṁ kaṇakkākkunnat‌. niṅṅaḷkk at kliptappeṭuttānāvukayillenn avannaṟiyāṁ. atināl avan niṅṅaḷkk iḷav ceytirikkunnu. ākayāl niṅṅaḷ khur'ānil ninn sekaryappeṭṭat ōtikkeāṇṭ namaskarikkuka. niṅṅaḷuṭe kūṭṭattil rēāgikaḷuṁ bhūmiyil sañcaricc allāhuvinṟe anugrahaṁ tēṭikkeāṇṭirikkunna vēṟe cilaruṁ allāhuvinṟe mārgattil yud'dhaṁ ceyyunna maṟṟ cilaruṁ uṇṭākuṁ enn allāhuvinnaṟiyāṁ. atināl atil (khur'ānil) ninn sekaryappeṭṭat niṅṅaḷ pārāyaṇaṁ ceytu keāḷḷukayuṁ namaskāraṁ muṟaprakāraṁ nirvahikkukayuṁ sakātt nalkukayuṁ allāhuvinn uttamamāya kaṭaṁ nalkukayuṁ ceyyuka. svadēhaṅṅaḷkk vēṇṭi niṅṅaḷ enteāru nanma munkūṭṭi ceyt vekkukayāṇeṅkiluṁ allāhuviṅkal at guṇakaravuṁ ēṟṟavuṁ mahattāya pratiphalamuḷḷatumāyi niṅṅaḷ kaṇṭettunnatāṇ‌. niṅṅaḷ allāhuvēāṭ pāpamēācanaṁ tēṭukayuṁ ceyyuka. tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
ninre nathannariyam: niyum ninre kuteyullavarilearu sanghavum ravinre mikkavarum munnil rantu bhagavum cilappeal patibhagavum marru cilappeal munnilearu bhagavum ninn namaskarikkunnunt. rappakalukal kanakkakkunnat allahuvan. ninnalkkat krtyamayi kanakkakkan kaliyillenn avannariyam. atinal ninnalkk ilav nalkiyirikkunnu. atukeant khur'anilninn ninnalkk kaliyunvidham parayanam ceyt namaskaram nirvahikkuka. ninnalil cilar reagikalan. vere cilar allahuvinre anugrahamanvesicc bhumiyil sancarikkunnavaran. iniyum cilar allahuvinre margattil pearatunnavarum. it avan nannayariyam. atinal khur'anilninn sekaryapradamayat parayanam ceyyuka. namaskaram nisthayeate nirvahikkuka. sakatt nalkuka. allahuvinn uttamamaya katam keatukkuka. ninnal svantattinuventi munkutti ceyyunna nanmakaleakkeyum allahuvinkal ere gunamullatayi ninnalkku kantettam. mahattaya pratiphalamullatayum. ninnal allahuveat mappapeksikkuka. tirccayayum allahu ere pearukkunnavanum dayaparanuman
Muhammad Karakunnu And Vanidas Elayavoor
ninṟe nāthannaṟiyāṁ: nīyuṁ ninṟe kūṭeyuḷḷavarileāru saṅghavuṁ rāvinṟe mikkavāṟuṁ mūnnil raṇṭu bhāgavuṁ cilappēāḷ pātibhāgavuṁ maṟṟu cilappēāḷ mūnnileāru bhāgavuṁ ninn namaskarikkunnuṇṭ. rāppakalukaḷ kaṇakkākkunnat allāhuvāṇ. niṅṅaḷkkat kr̥tyamāyi kaṇakkākkān kaḻiyillenn avannaṟiyāṁ. atināl niṅṅaḷkk iḷav nalkiyirikkunnu. atukeāṇṭ khur'ānilninn niṅṅaḷkk kaḻiyunvidhaṁ pārāyaṇaṁ ceyt namaskāraṁ nirvahikkuka. niṅṅaḷil cilar rēāgikaḷāṇ. vēṟe cilar allāhuvinṟe anugrahamanvēṣicc bhūmiyil sañcarikkunnavarāṇ. iniyuṁ cilar allāhuvinṟe mārgattil pēārāṭunnavaruṁ. it avan nannāyaṟiyāṁ. atināl khur'ānilninn sekaryapradamāyat pārāyaṇaṁ ceyyuka. namaskāraṁ niṣṭhayēāṭe nirvahikkuka. sakātt nalkuka. allāhuvinn uttamamāya kaṭaṁ keāṭukkuka. niṅṅaḷ svantattinuvēṇṭi munkūṭṭi ceyyunna nanmakaḷeākkeyuṁ allāhuviṅkal ēṟe guṇamuḷḷatāyi niṅṅaḷkku kaṇṭettāṁ. mahattāya pratiphalamuḷḷatāyuṁ. niṅṅaḷ allāhuvēāṭ māppapēkṣikkuka. tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ dayāparanumāṇ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്നറിയാം: നീയും നിന്റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്കരിക്കുന്നുണ്ട്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയുംവിധം പാരായണം ചെയ്ത് നമസ്കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൌകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി മുന്‍കൂട്ടി ചെയ്യുന്ന നന്മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കു കണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek