×

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ 76:2 Malayalam translation

Quran infoMalayalamSurah Al-Insan ⮕ (76:2) ayat 2 in Malayalam

76:2 Surah Al-Insan ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Insan ayat 2 - الإنسَان - Page - Juz 29

﴿إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا ﴾
[الإنسَان: 2]

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു

❮ Previous Next ❯

ترجمة: إنا خلقنا الإنسان من نطفة أمشاج نبتليه فجعلناه سميعا بصيرا, باللغة المالايا

﴿إنا خلقنا الإنسان من نطفة أمشاج نبتليه فجعلناه سميعا بصيرا﴾ [الإنسَان: 2]

Abdul Hameed Madani And Kunhi Mohammed
kuticcernnuntaya oru bijattil ninn tirccayayum nam manusyane srsticcirikkunnu. nam avane pariksikkuvanayitt‌. annane avane nam kelviyullavanum kalcayullavanumakkiyirikkunnu
Abdul Hameed Madani And Kunhi Mohammed
kūṭiccērnnuṇṭāya oru bījattil ninn tīrccayāyuṁ nāṁ manuṣyane sr̥ṣṭiccirikkunnu. nāṁ avane parīkṣikkuvānāyiṭṭ‌. aṅṅane avane nāṁ kēḷviyuḷḷavanuṁ kāḻcayuḷḷavanumākkiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kuticcernnuntaya oru bijattil ninn tirccayayum nam manusyane srsticcirikkunnu. nam avane pariksikkuvanayitt‌. annane avane nam kelviyullavanum kalcayullavanumakkiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kūṭiccērnnuṇṭāya oru bījattil ninn tīrccayāyuṁ nāṁ manuṣyane sr̥ṣṭiccirikkunnu. nāṁ avane parīkṣikkuvānāyiṭṭ‌. aṅṅane avane nāṁ kēḷviyuḷḷavanuṁ kāḻcayuḷḷavanumākkiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
manusyane nam kutikkalarnna dravakana ttilninn srsticcu; namukk avane pariksikkan. annane namavane kelviyum kalcayumullavanakki
Muhammad Karakunnu And Vanidas Elayavoor
manuṣyane nāṁ kūṭikkalarnna dravakaṇa ttilninn sr̥ṣṭiccu; namukk avane parīkṣikkān. aṅṅane nāmavane kēḷviyuṁ kāḻcayumuḷḷavanākki
Muhammad Karakunnu And Vanidas Elayavoor
മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണ ത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek