×

തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു 76:3 Malayalam translation

Quran infoMalayalamSurah Al-Insan ⮕ (76:3) ayat 3 in Malayalam

76:3 Surah Al-Insan ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Insan ayat 3 - الإنسَان - Page - Juz 29

﴿إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا ﴾
[الإنسَان: 3]

തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു

❮ Previous Next ❯

ترجمة: إنا هديناه السبيل إما شاكرا وإما كفورا, باللغة المالايا

﴿إنا هديناه السبيل إما شاكرا وإما كفورا﴾ [الإنسَان: 3]

Abdul Hameed Madani And Kunhi Mohammed
tirccayayum nam avann vali kaniccukeatuttirikkunnu. ennitt onnukil avan nandiyullavanakunnu. allenkil nandikettavanakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ avann vaḻi kāṇiccukeāṭuttirikkunnu. enniṭṭ onnukil avan nandiyuḷḷavanākunnu. alleṅkil nandikeṭṭavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam avann vali kaniccukeatuttirikkunnu. ennitt onnukil avan nandiyullavanakunnu. allenkil nandikettavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ avann vaḻi kāṇiccukeāṭuttirikkunnu. enniṭṭ onnukil avan nandiyuḷḷavanākunnu. alleṅkil nandikeṭṭavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
urappayum namavan valikaniccu keatuttirikkunnu. avan nandiyullavanakam. nandikettavanumakam
Muhammad Karakunnu And Vanidas Elayavoor
uṟappāyuṁ nāmavan vaḻikāṇiccu keāṭuttirikkunnu. avan nandiyuḷḷavanākāṁ. nandikeṭṭavanumākāṁ
Muhammad Karakunnu And Vanidas Elayavoor
ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek