×

നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന 8:30 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:30) ayat 30 in Malayalam

8:30 Surah Al-Anfal ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 30 - الأنفَال - Page - Juz 9

﴿وَإِذۡ يَمۡكُرُ بِكَ ٱلَّذِينَ كَفَرُواْ لِيُثۡبِتُوكَ أَوۡ يَقۡتُلُوكَ أَوۡ يُخۡرِجُوكَۚ وَيَمۡكُرُونَ وَيَمۡكُرُ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ ﴾
[الأنفَال: 30]

നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍

❮ Previous Next ❯

ترجمة: وإذ يمكر بك الذين كفروا ليثبتوك أو يقتلوك أو يخرجوك ويمكرون ويمكر, باللغة المالايا

﴿وإذ يمكر بك الذين كفروا ليثبتوك أو يقتلوك أو يخرجوك ويمكرون ويمكر﴾ [الأنفَال: 30]

Abdul Hameed Madani And Kunhi Mohammed
ninne bandhanasthanakkukayea keallukayea nattil ninn purattakkukayea ceyyan venti ninakketirayi satyanisedhikal tantram prayeagiccirunna sandarbham (orkkuka.) avar tantram prayeagikkunnu. allahuvum tantram prayeagikkunnu. ennal allahuvan tantram prayeagikkunnavaril meccappettavan
Abdul Hameed Madani And Kunhi Mohammed
ninne bandhanasthanākkukayēā keāllukayēā nāṭṭil ninn puṟattākkukayēā ceyyān vēṇṭi ninakketirāyi satyaniṣēdhikaḷ tantraṁ prayēāgiccirunna sandarbhaṁ (ōrkkuka.) avar tantraṁ prayēāgikkunnu. allāhuvuṁ tantraṁ prayēāgikkunnu. ennāl allāhuvāṇ tantraṁ prayēāgikkunnavaril meccappeṭṭavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninne bandhanasthanakkukayea keallukayea nattil ninn purattakkukayea ceyyan venti ninakketirayi satyanisedhikal tantram prayeagiccirunna sandarbham (orkkuka.) avar tantram prayeagikkunnu. allahuvum tantram prayeagikkunnu. ennal allahuvan tantram prayeagikkunnavaril meccappettavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninne bandhanasthanākkukayēā keāllukayēā nāṭṭil ninn puṟattākkukayēā ceyyān vēṇṭi ninakketirāyi satyaniṣēdhikaḷ tantraṁ prayēāgiccirunna sandarbhaṁ (ōrkkuka.) avar tantraṁ prayēāgikkunnu. allāhuvuṁ tantraṁ prayēāgikkunnu. ennāl allāhuvāṇ tantraṁ prayēāgikkunnavaril meccappeṭṭavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍
Muhammad Karakunnu And Vanidas Elayavoor
ninne tatavilakkanea keannukalayanea natukatattanea satyanisedhikal ninakketire tantram ‎menanna sandarbham . avar tantram prayeagikkunnu. allahuvum tantram prayeagikkunnu. tantram ‎prayeagikkunnavaril mikavurravan allahu tanne. ‎
Muhammad Karakunnu And Vanidas Elayavoor
ninne taṭavilākkānēā keānnukaḷayānēā nāṭukaṭattānēā satyaniṣēdhikaḷ ninakketire tantraṁ ‎menañña sandarbhaṁ . avar tantraṁ prayēāgikkunnu. allāhuvuṁ tantraṁ prayēāgikkunnu. tantraṁ ‎prayēāgikkunnavaril mikavuṟṟavan allāhu tanne. ‎
Muhammad Karakunnu And Vanidas Elayavoor
നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം ‎മെനഞ്ഞ സന്ദര്ഭം . അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം ‎പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek