×

അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ 8:34 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:34) ayat 34 in Malayalam

8:34 Surah Al-Anfal ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 34 - الأنفَال - Page - Juz 9

﴿وَمَا لَهُمۡ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمۡ يَصُدُّونَ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَمَا كَانُوٓاْ أَوۡلِيَآءَهُۥٓۚ إِنۡ أَوۡلِيَآؤُهُۥٓ إِلَّا ٱلۡمُتَّقُونَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴾
[الأنفَال: 34]

അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: وما لهم ألا يعذبهم الله وهم يصدون عن المسجد الحرام وما كانوا, باللغة المالايا

﴿وما لهم ألا يعذبهم الله وهم يصدون عن المسجد الحرام وما كانوا﴾ [الأنفَال: 34]

Abdul Hameed Madani And Kunhi Mohammed
allahu avare siksikkatirikkan ent arhatayanullat‌? avarakatte masjidul haramil ninn alukale tatannukeantirikkunnu. avaranenkil atinre raksadhikarikalallatanum. bhayabhaktiyullavarallate atinre raksadhikarikalakavunnatalla. pakse avaril adhikaperum (karyam) manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
allāhu avare śikṣikkātirikkān ent arhatayāṇuḷḷat‌? avarākaṭṭe masjidul haṟāmil ninn āḷukaḷe taṭaññukeāṇṭirikkunnu. avarāṇeṅkil atinṟe rakṣādhikārikaḷallatānuṁ. bhayabhaktiyuḷḷavarallāte atinṟe rakṣādhikārikaḷākāvunnatalla. pakṣe avaril adhikapēruṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu avare siksikkatirikkan ent arhatayanullat‌? avarakatte masjidul haramil ninn alukale tatannukeantirikkunnu. avaranenkil atinre raksadhikarikalallatanum. bhayabhaktiyullavarallate atinre raksadhikarikalakavunnatalla. pakse avaril adhikaperum (karyam) manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu avare śikṣikkātirikkān ent arhatayāṇuḷḷat‌? avarākaṭṭe masjidul haṟāmil ninn āḷukaḷe taṭaññukeāṇṭirikkunnu. avarāṇeṅkil atinṟe rakṣādhikārikaḷallatānuṁ. bhayabhaktiyuḷḷavarallāte atinṟe rakṣādhikārikaḷākāvunnatalla. pakṣe avaril adhikapēruṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
ennal ippeal entin allahu avare siksikkatirikkanam? avar masjidul haramil ‎ninn visvasikale tatannukeantirikkunnu. avaranenkil atinre ‎melneattattinar'halarallatanum. daivabhaktanmarallate atinre kaikaryakartta kkalakavatalla. ‎enkilum avarilerepperum atariyunnilla. ‎
Muhammad Karakunnu And Vanidas Elayavoor
ennāl ippēāḷ entin allāhu avare śikṣikkātirikkaṇaṁ? avar masjidul haṟāmil ‎ninn viśvāsikaḷe taṭaññukeāṇṭirikkunnu. avarāṇeṅkil atinṟe ‎mēlnēāṭṭattinar'haḷarallatānuṁ. daivabhaktanmārallāte atinṟe kaikāryakarttā kkaḷākāvatalla. ‎eṅkiluṁ avarilēṟeppēruṁ ataṟiyunnilla. ‎
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ ഇപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം? അവര്‍ മസ്ജിദുല്‍ ഹറാമില്‍ ‎നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ ‎മേല്നോ്ട്ടത്തിനര്ഹളരല്ലതാനും. ദൈവഭക്തന്മാരല്ലാതെ അതിന്റെ കൈകാര്യകര്ത്താ ക്കളാകാവതല്ല. ‎എങ്കിലും അവരിലേറെപ്പേരും അതറിയുന്നില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek