×

ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിനാല്‍ നിങ്ങള്‍ 8:35 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:35) ayat 35 in Malayalam

8:35 Surah Al-Anfal ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 35 - الأنفَال - Page - Juz 9

﴿وَمَا كَانَ صَلَاتُهُمۡ عِندَ ٱلۡبَيۡتِ إِلَّا مُكَآءٗ وَتَصۡدِيَةٗۚ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ﴾
[الأنفَال: 35]

ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം കൈക്കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക

❮ Previous Next ❯

ترجمة: وما كان صلاتهم عند البيت إلا مكاء وتصدية فذوقوا العذاب بما كنتم, باللغة المالايا

﴿وما كان صلاتهم عند البيت إلا مكاء وتصدية فذوقوا العذاب بما كنتم﴾ [الأنفَال: 35]

Abdul Hameed Madani And Kunhi Mohammed
a bhavanattinre (ka'abayute) atukkal avar natattunna prart'thana culanviliyum kaikeattalumallate marreannumayirunnilla. atinal ninnal satyanisedham kaikkeantirunnat nimittam siksa asvadicc kealluka
Abdul Hameed Madani And Kunhi Mohammed
ā bhavanattinṟe (ka'abayuṭe) aṭukkal avar naṭattunna prārt'thana cūḷanviḷiyuṁ kaikeāṭṭalumallāte maṟṟeānnumāyirunnilla. atināl niṅṅaḷ satyaniṣēdhaṁ kaikkeāṇṭirunnat nimittaṁ śikṣa āsvadicc keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a bhavanattinre (ka'abayute) atukkal avar natattunna prart'thana culanviliyum kaikeattalumallate marreannumayirunnilla. atinal ninnal satyanisedham kaikkeantirunnat nimittam siksa asvadicc kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā bhavanattinṟe (ka'abayuṭe) aṭukkal avar naṭattunna prārt'thana cūḷanviḷiyuṁ kaikeāṭṭalumallāte maṟṟeānnumāyirunnilla. atināl niṅṅaḷ satyaniṣēdhaṁ kaikkeāṇṭirunnat nimittaṁ śikṣa āsvadicc keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം കൈക്കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
a bhavanattinkal avarute prarthakana verum culanviliyum kaikeattumallateannumalla. atinal ‎ninnal satyanisedham svikariccatinre siksa anubhaviccukealluka. ‎
Muhammad Karakunnu And Vanidas Elayavoor
ā bhavanattiṅkal avaruṭe prārthakana veṟuṁ cūḷanviḷiyuṁ kaikeāṭṭumallāteānnumalla. atināl ‎niṅṅaḷ satyaniṣēdhaṁ svīkariccatinṟe śikṣa anubhaviccukeāḷḷuka. ‎
Muhammad Karakunnu And Vanidas Elayavoor
ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്ഥകന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ ‎നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek