×

സത്യനിഷേധികളോട്‌, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി 8:38 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:38) ayat 38 in Malayalam

8:38 Surah Al-Anfal ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 38 - الأنفَال - Page - Juz 9

﴿قُل لِّلَّذِينَ كَفَرُوٓاْ إِن يَنتَهُواْ يُغۡفَرۡ لَهُم مَّا قَدۡ سَلَفَ وَإِن يَعُودُواْ فَقَدۡ مَضَتۡ سُنَّتُ ٱلۡأَوَّلِينَ ﴾
[الأنفَال: 38]

സത്യനിഷേധികളോട്‌, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവര്‍ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ

❮ Previous Next ❯

ترجمة: قل للذين كفروا إن ينتهوا يغفر لهم ما قد سلف وإن يعودوا, باللغة المالايا

﴿قل للذين كفروا إن ينتهوا يغفر لهم ما قد سلف وإن يعودوا﴾ [الأنفَال: 38]

Abdul Hameed Madani And Kunhi Mohammed
satyanisedhikaleat‌, avar viramikkukayanenkil avar mump ceytupeayittullat avarkku pearuttukeatukkappetunnatan enn ni parayuka. ini avar (nisedhattilekku tanne) matannukayanenkilea, purvvikanmarute karyattil (allahuvinre) natapati kalinnupeayittuntallea
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷēāṭ‌, avar viramikkukayāṇeṅkil avar mump ceytupēāyiṭṭuḷḷat avarkku peāṟuttukeāṭukkappeṭunnatāṇ enn nī paṟayuka. ini avar (niṣēdhattilēkku tanne) maṭaṅṅukayāṇeṅkilēā, pūrvvikanmāruṭe kāryattil (allāhuvinṟe) naṭapaṭi kaḻiññupēāyiṭṭuṇṭallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikaleat‌, avar viramikkukayanenkil avar mump ceytupeayittullat avarkku pearuttukeatukkappetunnatan enn ni parayuka. ini avar (nisedhattilekku tanne) matannukayanenkilea, purvvikanmarute karyattil (allahuvinre) natapati kalinnupeayittuntallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷēāṭ‌, avar viramikkukayāṇeṅkil avar mump ceytupēāyiṭṭuḷḷat avarkku peāṟuttukeāṭukkappeṭunnatāṇ enn nī paṟayuka. ini avar (niṣēdhattilēkku tanne) maṭaṅṅukayāṇeṅkilēā, pūrvvikanmāruṭe kāryattil (allāhuvinṟe) naṭapaṭi kaḻiññupēāyiṭṭuṇṭallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികളോട്‌, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവര്‍ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ
Muhammad Karakunnu And Vanidas Elayavoor
satyanisedhikaleatu parayuka: iniyenkilumavar viramikkukayanenkil mump kalinnateakke ‎avarkku pearuttukeatukkum. athava, avar palayat avartti kkukayanenkil avar ‎orkkasatte; purvikakarute karyattil allahuvinre natapatikramam natannu kalinnatanallea. ‎
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷēāṭu paṟayuka: iniyeṅkilumavar viramikkukayāṇeṅkil mump kaḻiññateākke ‎avarkku peāṟuttukeāṭukkuṁ. athavā, avar paḻayat āvartti kkukayāṇeṅkil avar ‎ōrkkaṣaṭṭe; pūrvikakaruṭe kāryattil allāhuvinṟe naṭapaṭikramaṁ naṭannu kaḻiññatāṇallēā. ‎
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ ‎അവര്ക്കു പൊറുത്തുകൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്ത്തി ക്കുകയാണെങ്കില്‍ അവര്‍ ‎ഓര്ക്കഷട്ടെ; പൂര്വികകരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek