×

അല്ലാഹു നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ 8:37 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:37) ayat 37 in Malayalam

8:37 Surah Al-Anfal ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 37 - الأنفَال - Page - Juz 9

﴿لِيَمِيزَ ٱللَّهُ ٱلۡخَبِيثَ مِنَ ٱلطَّيِّبِ وَيَجۡعَلَ ٱلۡخَبِيثَ بَعۡضَهُۥ عَلَىٰ بَعۡضٖ فَيَرۡكُمَهُۥ جَمِيعٗا فَيَجۡعَلَهُۥ فِي جَهَنَّمَۚ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴾
[الأنفَال: 37]

അല്ലാഹു നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്‌. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍

❮ Previous Next ❯

ترجمة: ليميز الله الخبيث من الطيب ويجعل الخبيث بعضه على بعض فيركمه جميعا, باللغة المالايا

﴿ليميز الله الخبيث من الطيب ويجعل الخبيث بعضه على بعض فيركمه جميعا﴾ [الأنفَال: 37]

Abdul Hameed Madani And Kunhi Mohammed
allahu nallatil ninn cittaye vertirikkanum cittaye onninumel marreannayi onniccu kumparamakki narakattilitanum ventiyatre at‌. akkuttar tanneyan nastam parriyavar
Abdul Hameed Madani And Kunhi Mohammed
allāhu nallatil ninn cīttaye vērtirikkānuṁ cīttaye onninumēl maṟṟeānnāyi onniccu kūmpāramākki narakattiliṭānuṁ vēṇṭiyatre at‌. akkūṭṭar tanneyāṇ naṣṭaṁ paṟṟiyavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu nallatil ninn cittaye vertirikkanum cittaye onninumel marreannayi onniccu kumparamakki narakattilitanum ventiyatre at‌. akkuttar tanneyan nastam parriyavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu nallatil ninn cīttaye vērtirikkānuṁ cīttaye onninumēl maṟṟeānnāyi onniccu kūmpāramākki narakattiliṭānuṁ vēṇṭiyatre at‌. akkūṭṭar tanneyāṇ naṣṭaṁ paṟṟiyavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്‌. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍
Muhammad Karakunnu And Vanidas Elayavoor
allahu nanmayil ninn tinmaye vertiriccetukkum. pinne sakala tinmakaleyum ‎parasparam kutticcertt kumparamakkum. annaneyatine narakattiyil talliyitum. satyattil ‎akkuttar tanneyan ellam nastappettavar. ‎
Muhammad Karakunnu And Vanidas Elayavoor
allāhu nanmayil ninn tinmaye vērtiricceṭukkuṁ. pinne sakala tinmakaḷeyuṁ ‎parasparaṁ kūṭṭiccērtt kūmpāramākkuṁ. aṅṅaneyatine narakattīyil taḷḷiyiṭuṁ. satyattil ‎akkūṭṭar tanneyāṇ ellāṁ naṣṭappeṭṭavar. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നന്മയില്‍ നിന്ന് തിന്മയെ വേര്തി്രിച്ചെടുക്കും. പിന്നെ സകല തിന്മകളെയും ‎പരസ്പരം കൂട്ടിച്ചേര്ത്ത് കൂമ്പാരമാക്കും. അങ്ങനെയതിനെ നരകത്തീയില്‍ തള്ളിയിടും. സത്യത്തില്‍ ‎അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek