×

വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന് നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക് എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും 8:58 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:58) ayat 58 in Malayalam

8:58 Surah Al-Anfal ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 58 - الأنفَال - Page - Juz 10

﴿وَإِمَّا تَخَافَنَّ مِن قَوۡمٍ خِيَانَةٗ فَٱنۢبِذۡ إِلَيۡهِمۡ عَلَىٰ سَوَآءٍۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡخَآئِنِينَ ﴾
[الأنفَال: 58]

വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന് നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക് എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല

❮ Previous Next ❯

ترجمة: وإما تخافن من قوم خيانة فانبذ إليهم على سواء إن الله لا, باللغة المالايا

﴿وإما تخافن من قوم خيانة فانبذ إليهم على سواء إن الله لا﴾ [الأنفَال: 58]

Abdul Hameed Madani And Kunhi Mohammed
valla janavibhagattil ninnum vancanayuntakumenn ni bhayappetunna paksam tattulyamayi ni avarilekk erinnukeatuttekkuka. tirccayayum allahu vancakanmare istappetukayilla
Abdul Hameed Madani And Kunhi Mohammed
valla janavibhāgattil ninnuṁ vañcanayuṇṭākumenn nī bhayappeṭunna pakṣaṁ tattulyamāyi nī avarilēkk eṟiññukeāṭuttēkkuka. tīrccayāyuṁ allāhu vañcakanmāre iṣṭappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
valla janavibhagattil ninnum vancanayuntakumenn ni bhayappetunna paksam tattulyamayi ni avarilekk erinnukeatuttekkuka. tirccayayum allahu vancakanmare istappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
valla janavibhāgattil ninnuṁ vañcanayuṇṭākumenn nī bhayappeṭunna pakṣaṁ tattulyamāyi nī avarilēkk eṟiññukeāṭuttēkkuka. tīrccayāyuṁ allāhu vañcakanmāre iṣṭappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന് നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക് എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
utampatiyilerppe tta etenkilum janata ninnale vancikkumenn ninnalasankikkunnuvenkil ‎avarumayulla karar parasyamayi durbalalappetuttuka. vancakare allahu istappetunnilla; ‎tirccu. ‎
Muhammad Karakunnu And Vanidas Elayavoor
uṭampaṭiyilērppe ṭṭa ēteṅkiluṁ janata niṅṅaḷe vañcikkumenn niṅṅaḷāśaṅkikkunnuveṅkil ‎avarumāyuḷḷa karār parasyamāyi durbalalappeṭuttuka. vañcakare allāhu iṣṭappeṭunnilla; ‎tīrccu. ‎
Muhammad Karakunnu And Vanidas Elayavoor
ഉടമ്പടിയിലേര്പ്പെ ട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ ‎അവരുമായുള്ള കരാര്‍ പരസ്യമായി ദുര്ബലലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; ‎തീര്ച്ചു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek